
കന്നുകാലി ഇന്‍ഷുറന്‍സിന് അഞ്ചുകോടി രൂപ
Posted on: 05 Mar 2010
ഈ വര്‍ഷം മുതല്‍ കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. ഇതിനായി അഞ്ചുകോടി രൂപ വകയിരുത്തും. മൃഗസംരക്ഷണത്തിന് വേണ്ടിയുള്ള അടങ്കല്‍ 74 കോടിരൂപയില്‍നിന്നും 118 കോടി രൂപയായി ഉയര്‍ത്തും. പ്രാഥമിക പാല്‍സംഘങ്ങള്‍ക്ക് 10.6 കോടിരൂപയുടെ സഹായം നല്‍കും.
