വികസനത്തിന് ഭൂമി നല്‍കുന്ന കുടുംബത്തിലെ അംഗത്തിന് ജോലി
വികസനത്തിന് ഭൂമി നല്‍കുന്ന കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്‍കും. 10 വര്‍ഷത്തിനുള്ളില്‍ എല്ലാ റെയില്‍വെ ജീവനക്കാര്‍ക്കും വീട് നല്‍കും. ![]()
അഞ്ച് സ്‌പോര്‍ട്‌സ് അക്കാദമികള്‍
റെയില്‍വേ അഞ്ച് സ്‌പോര്‍ട്‌സ് അക്കാദമികള്‍ ആരംഭിക്കും. കൂടുതല്‍ കായികതാരങ്ങള്‍ക്ക് ജോലി നല്‍കും. ![]()
റെയില്‍വെ സ്വകാര്യവല്‍ക്കരിക്കില്ല
റെയില്‍വെ സ്വകാര്യവല്‍ക്കരിക്കില്ല. അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമെന്ന് റെയില്‍വെമന്ത്രി മമത ബാനര്‍ജി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയ്ക്കാണ് മുന്‍ഗണന. വ്യവസായ സമൂഹം റെയില്‍വേയുമായി സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. യാത്രസൗകര്യം വര്‍ധിപ്പിക്കാന്‍ 1300 കോടി... ![]()
റെയില്‍വെ പരീക്ഷകള്‍ പ്രാദേശിക ഭാഷകളിലും എഴുതാം
റെയില്‍വെ പരീക്ഷകള്‍ പ്രാദേശിക ഭാഷകളിലും എഴുതാം. പിന്നാക്കക്കാര്‍ക്കും സ്ത്രീകള്‍ക്കും റെയില്‍പരീക്ഷയ്ക്ക് ഫീസില്ല. 10 പുതിയ തുരന്ത് തീവണ്ടികള്‍ കൂടി ഓടിക്കും. മുംബൈയില്‍ 101 സബര്‍ബന്‍ തീവണ്ടികള്‍ കൂടി തുടങ്ങും. 21 ട്രെയിനുകളുടെ സര്‍വീസ് നീട്ടി. ![]()
സ്ത്രീകള്‍ക്കായി 21 മാത്രിഭൂമി സര്‍വീസുകള്‍
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് മാത്രമായി 21 പുതിയ തീവണ്ടികള്‍കൂടി അനുവദിച്ചു. മാത്രിഭൂമി എന്ന പേരില്‍ കൊല്‍ക്കത്ത, ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ നഗരങ്ങളിലായിരിക്കും ഇവ ആദ്യം സര്‍വീസ് നടത്തുക. സാധാരണക്കാര്‍ക്കായി കര്‍മഭൂമി എന്നപേരില്‍ മൂന്ന് സര്‍വീസുകളും സൈനികകേന്ദ്രങ്ങളെ... ![]() ![]()
ഒറ്റനോട്ടത്തില്‍
*ഹിമാചല്‍-കന്യാകുമാരി ഭാരത് തീര്‍ഥ് സ്‌പെഷല്‍ ട്രെയിന്‍ *വനിതാ റെയില്‍വെ ജീവനക്കാര്‍ക്ക് 8000 ഹോസ്റ്റലുകള്‍ *മണ്ണെണ്ണയുടേയും ഭക്ഷ്യധാന്യങ്ങളുടെയും ചരക്ക് കൂലിയില്‍ ഇളവ് *സ്‌ലീപ്പര്‍ ക്ലാസുകളില്‍ 10 രൂപ സര്‍വീസ് ചാര്‍ജിളവ് *10 പുതിയ തുരന്ത് തീവണ്ടികള്‍ കൂടി *മുംബൈയില്‍... ![]() ![]()
കേരളത്തിന് ലഭിച്ചത്
*മംഗലാപുരം-തിരുച്ചിറപ്പള്ളി എക്സ്പ്രസ് *പൂണെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് *കന്യാകുമാരി-ഭോപ്പാല്‍ തിരുവനന്തപുരം വഴി *മുംബൈ-എറണാകുളം തുരന്തോ എക്സ്പ്രസ്(നോണ്‍സ്‌റ്റോപ്) *തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്(കോട്ടയം വഴി) *കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍... ![]() |