സ്ത്രീകള്‍ക്കായി 21 മാത്രിഭൂമി സര്‍വീസുകള്‍
Posted on: 24 Feb 2010
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് മാത്രമായി 21 പുതിയ തീവണ്ടികള്‍കൂടി അനുവദിച്ചു. മാത്രിഭൂമി എന്ന പേരില്‍ കൊല്‍ക്കത്ത, ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ നഗരങ്ങളിലായിരിക്കും ഇവ ആദ്യം സര്‍വീസ് നടത്തുക.
സാധാരണക്കാര്‍ക്കായി കര്‍മഭൂമി എന്നപേരില്‍ മൂന്ന് സര്‍വീസുകളും സൈനികകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ജന്മഭൂമി സര്‍വീസുകളും നടത്താനും ബജറ്റില്‍ നിര്‍ദേശങ്ങളുണ്ട്.
സാധാരണക്കാര്‍ക്കായി കര്‍മഭൂമി എന്നപേരില്‍ മൂന്ന് സര്‍വീസുകളും സൈനികകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ജന്മഭൂമി സര്‍വീസുകളും നടത്താനും ബജറ്റില്‍ നിര്‍ദേശങ്ങളുണ്ട്.