റെയില്‍വെ പരീക്ഷകള്‍ പ്രാദേശിക ഭാഷകളിലും എഴുതാം

Posted on: 24 Feb 2010


റെയില്‍വെ പരീക്ഷകള്‍ പ്രാദേശിക ഭാഷകളിലും എഴുതാം. പിന്നാക്കക്കാര്‍ക്കും സ്ത്രീകള്‍ക്കും റെയില്‍പരീക്ഷയ്ക്ക് ഫീസില്ല.

10 പുതിയ തുരന്ത് തീവണ്ടികള്‍ കൂടി ഓടിക്കും. മുംബൈയില്‍ 101 സബര്‍ബന്‍ തീവണ്ടികള്‍ കൂടി തുടങ്ങും. 21 ട്രെയിനുകളുടെ സര്‍വീസ് നീട്ടി.



MathrubhumiMatrimonial