ഒറ്റനോട്ടത്തില്‍
Posted on: 24 Feb 2010
*ഹിമാചല്‍-കന്യാകുമാരി ഭാരത് തീര്‍ഥ് സ്‌പെഷല്‍ ട്രെയിന്‍
*വനിതാ റെയില്‍വെ ജീവനക്കാര്‍ക്ക് 8000 ഹോസ്റ്റലുകള്‍
*മണ്ണെണ്ണയുടേയും ഭക്ഷ്യധാന്യങ്ങളുടെയും ചരക്ക് കൂലിയില്‍ ഇളവ്
*സ്‌ലീപ്പര്‍ ക്ലാസുകളില്‍ 10 രൂപ സര്‍വീസ് ചാര്‍ജിളവ്
*10 പുതിയ തുരന്ത് തീവണ്ടികള്‍ കൂടി
*മുംബൈയില്‍ 101 സബര്‍ബന്‍ തീവണ്ടികള്‍
*21 ട്രെയിനുകളുടെ സര്‍വീസ് നീട്ടി
*ദക്ഷിണ ചരക്ക് ഇടനാഴിയില്‍ കേരളമില്ല
*101 പുതിയ റെയില്‍വെ ആസ്പത്രികള്‍
*വികസനത്തിന് ഭൂമി നല്‍കുന്ന കുടുംബത്തിലെ അംഗത്തിന് ജോലി
*എ.സി ക്ലാസ്സുകളില്‍ 20 രൂപ സര്‍വീസ് ചാര്‍ജ് കുറച്ചു
*2020 ഓടെ 25000 കിലോമീറ്റര്‍ പുതിയ റെയില്‍വെ ലൈന്‍
*റെയില്‍വെ ജീവനക്കാരുടെ മക്കള്‍ക്ക് 50 ഡേകെയര്‍ സെന്ററുകള്‍
*10 വര്‍ഷത്തിനുള്ളില്‍ എല്ലാ റെയില്‍വെ ജീവനക്കാര്‍ക്കും വീട്
*50,000 രൂപയില്‍ താഴെ വരുമാനമുള്ള സ്ത്രീകള്‍ക്കും പിന്നാക്കക്കാര്‍ക്കും യാത്രാഇളവ്
*ഡബിള്‍ ഡെക്കര്‍ തീവണ്ടികള്‍ തുടങ്ങും
*കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രമാണിച്ച് പ്രത്യേക ട്രെയിനുകള്‍
*5 സ്‌പോര്‍ട്‌സ് അക്കാദമികള്‍
*കൂടുതല്‍ കായികതാരങ്ങള്‍ക്ക് ജോലി
*പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങള്‍
*റെയില്‍വെ സ്വകാര്യവല്‍ക്കരിക്കില്ല
*അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം: മമത ബാനര്‍ജി
*സാമൂഹിക പ്രതിബദ്ധതയ്ക്ക് മുന്‍ഗണന
*വ്യവസായ സമൂഹം റെയില്‍വേയുമായി സഹകരിക്കണം
*യാത്രസൗകര്യം വര്‍ധിപ്പിക്കാന്‍ 1300 കോടി
*റെയില്‍വെ പരീക്ഷകള്‍ പ്രാദേശിക ഭാഷകളിലും എഴുതാം
*പിന്നാക്കക്കാര്‍ക്കും സ്ത്രീകള്‍ക്കും റെയില്‍പരീക്ഷയ്ക്ക് ഫീസില്ല
*ആളില്ലാത്ത 3000 ലെവല്‍ക്രോസുകളില്‍ കാവല്‍ ഏര്‍പ്പെടുത്തും