റെയില്‍വെ സ്വകാര്യവല്‍ക്കരിക്കില്ല
Posted on: 24 Feb 2010
റെയില്‍വെ സ്വകാര്യവല്‍ക്കരിക്കില്ല. അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമെന്ന് റെയില്‍വെമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതയ്ക്കാണ് മുന്‍ഗണന. വ്യവസായ സമൂഹം റെയില്‍വേയുമായി സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
യാത്രസൗകര്യം വര്‍ധിപ്പിക്കാന്‍ 1300 കോടി രൂപ അനുവദിക്കും.
ആളില്ലാത്ത 3000 ലെവല്‍ക്രോസുകളില്‍ കാവല്‍ ഏര്‍പ്പെടുത്തുമെന്നും മമത പറഞ്ഞു.