കേരളത്തിന് ലഭിച്ചത്
Posted on: 24 Feb 2010
*മംഗലാപുരം-തിരുച്ചിറപ്പള്ളി എക്സ്പ്രസ്
*പൂണെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ്
*കന്യാകുമാരി-ഭോപ്പാല്‍ തിരുവനന്തപുരം വഴി
*മുംബൈ-എറണാകുളം തുരന്തോ എക്സ്പ്രസ്(നോണ്‍സ്‌റ്റോപ്)
*തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്(കോട്ടയം വഴി)
*കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍
*നിലമ്പൂര്‍-ഷൊര്‍ണൂര്‍ പുതിയ പാസഞ്ചര്‍
*മംഗലാപുരം-കണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോട്ടേക്ക് നീട്ടി
*തിരുവനന്തപുരം-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ഗുരുവായൂരിലേയ്ക്കുനീട്ടി
*ഹിമാചല്‍-കന്യാകുമാരി ഭാരത് തീര്‍ഥ് സ്‌പെഷല്‍ ട്രെയിന്‍
*ഡിണ്ടിഗല്‍-പൊള്ളാച്ചി-പാലക്കാട് ബ്രോഡ്‌ഗേജാക്കും
*കാസര്‍കോട്, ബേപ്പൂര്‍, തലശ്ശേരി തുറമുഖങ്ങളിലേയ്ക്ക് റെയില്‍ കണക്ടിവിറ്റി (സ്വകാര്യ പങ്കാളിത്തത്തോടെ)
*തലശ്ശേരി-മൈസൂര്‍ പാതയ്ക്ക് അനുമതി
*അടൂര്‍വഴി ചെങ്ങന്നൂര്‍-തിരുവനന്തപുരം പാതയ്ക്ക് സര്‍വെ
*കോഴിക്കോട്-മലപ്പുറം-അങ്ങാടിപ്പുറം പുതിയ പാത
*ഡിണ്ടിഗല്‍-കുമളി പുതിയ പാതയ്ക്ക് സര്‍വെ
*പുനലൂര്‍-തിരുവനന്തപുരം പുതിയ പാത
*മധുര-കോട്ടയം പാതയ്ക്ക് സര്‍വെ
*പാലക്കാട് കോച്ച് ഫാക്ടറിക്ക് അന്തിമ അനുമതിയായി
*തിരുവനന്തപുരത്ത് കുടിവെള്ള പ്ലാന്റ് സ്ഥാപിക്കും