മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: കലാമണ്ഡലം കേശവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അനുശോചിച്ചു. സ്പീക്കര്‍ കെ. രാധാകൃഷ്ണന്, മന്ത്രിമാരായ ജി. സുധാകരന്, എം.എ. ബേബി, ബിനോയ് വിശ്വം, എസ്. ശര്‍മ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല,... ![]() ![]()
'കഥാനായകന്'
കെ.പി. പ്രവിത കൊച്ചി: 'കൊട്ടാന്‍ കേശവനുണ്ടോ, എന്നാല്‍ കളിക്കാനൊരു സുഖം വേറെയാണ്' -കലാമണ്ഡലം കൃഷ്ണന്‍നായരാശാന്റെ ഈ സാക്ഷ്യം മാത്രം മതി കലാമണ്ഡലം കേശവന്റെ മേളത്തിന്. കുഞ്ഞുനാള്‍മുതല്‍ ഉള്ളില്‍ നിറഞ്ഞുനിന്നിരുന്ന മേളത്തെ, കളിയരങ്ങിന്റെ ചെണ്ടമേളമാക്കി വളര്‍ത്തിയെടുത്തത്... ![]() ![]()
ഓര്മകളിലിന്നും സന്താനഗോപാലം
കലാമണ്ഡലം ഗോപി കൊച്ചി: 'കര്‍ഷകത്തൊഴിലാളി യൂണിയന്വേദിയിലെ കര്‍ഷകനൃത്തം. പിന്നെ ആചാര്യന്മാരെല്ലാം നിരന്ന സന്താനഗോപാലം അരങ്ങും' - കലാമണ്ഡലം കേശവന് എന്ന ആത്മമിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഇവയാണ്. 'കലാമണ്ഡലത്തില്‍ പഠിക്കുമ്പോഴാണ്.... ![]() ![]()
കളിവെട്ടത്തില്‍ തെളിഞ്ഞ മേളം
മേളപ്പദം നിലച്ചു വി. കലാധരന്‍ മേളവും തായമ്പകയും ജനസാമാന്യത്തിനിടയില്‍ ഇന്ന് അനുഭവിച്ചുപോരുന്ന അസാധാരണ സൗഭാഗ്യം ഒന്നരപ്പതിറ്റാണ്ടു മുന്‍പുവരെ കഥകളിമേളത്തിന്റെ കുത്തകയായിരുന്നു. പോയ നൂറ്റാണ്ടിന്റെ ഏതാണ്ടറുതിയോളം സംഘരൂപമായ മേളവും വ്യക്തിവാസനാബലിഷ്ഠമായ തായമ്പകയും... ![]() ![]()
കലാമണ്ഡലം കേശവന് അരങ്ങൊഴിഞ്ഞു
കൊച്ചി: കലാ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കലാമണ്ഡലം കേശവന് (73) അരങ്ങൊഴിഞ്ഞു. കഥകളിമേളവിദ്വാന്‍, കവി, നടന് തുടങ്ങി ഒട്ടേറെ മേഖലകളില്‍ വ്യക്തിമുദ്രപതിച്ച അദ്ദേഹം ശനിയാഴ്ച രാവിലെ 5.15നാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് ദിവസമായി ആസ്പത്രിയിലായിരുന്നു.... ![]() ( Page 1 of 1 ) |