അന്യസംസ്ഥാനവാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുന്നതിനെതിരെ കര്‍ണാടകയില്‍ നിരവധി പ്രതിഷേധസ്വരങ്ങളുയര്‍ന്നുണ്ട്. ഒരു രാജ്യം ഒരു നികുതി, അതിര്‍ത്തികളില്ലാതെ ഡ്രൈവിങ് തുടങ്ങി നിരവധി മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. അധിക നികുതിക്കെതിരെ കര്‍ണാടക ഹൈക്കോടതിയിലും ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
ഓരോ സംസ്ഥാനങ്ങളിലും വാഹന നികുതി നല്‍കാതെ രാജ്യത്തൊന്നാകെ ഒരു നികുതി ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ വാദം. ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുന്നതിനെക്കുറിച്ച് നിങ്ങള്‍ക്കും പ്രതികരിക്കാം.
ചര്‍ച്ചാവിഷയത്തെ കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചയും നല്‍കുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. അഭിപ്രായമെഴുതുന്നവര്‍ അക്കാര്യം ഓര്‍ക്കണം. അസഭ്യങ്ങളും അധിക്ഷേപങ്ങളും അപ്പടി നിരസിക്കും. മംഗ്ലീഷ് വേണ്ട. മലയാളത്തില്‍തന്നെ എഴുതണം. അതിന് മലയാളം ടൈപ് റൈറ്റിങ് അറിയണമെന്നില്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടത്തണം.
