കോപ്പന്‍ഹേഗന്‍ കരാര്‍ ഏകപക്ഷീയമെന്ന് ലാറ്റിനമേരിക്ക

കോപ്പന്‍ഹേഗന്‍: കോപ്പന്‍ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയിലെ ഒത്തുതീര്‍പ്പുകരാറിനെ ദരിദ്രവികസ്വരരാജ്യങ്ങള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. തങ്ങളെ അവഗണിച്ച് ജനാധിപത്യവിരുദ്ധമായാണ് കരാര്‍ പ്രഖ്യാപിച്ചതെന്ന് അവര്‍ ആരോപിച്ചു. ടുവാലു, ബൊളീവിയ, കോസ്റ്റാറിക്ക, വെനസ്വേല,...



നിയമപ്രാബല്യമില്ലാത്ത കരാറോടെ കോപ്പന്‍ഹേഗന്‍ ഉച്ചകോടി പിരിഞ്ഞു

കോപ്പന്‍ഹേഗന്‍: പരാജയത്തിലേക്ക് വഴുതിയ അന്തിമഘട്ടത്തില്‍ നാടകീയമായി നിയമപ്രാബല്യമില്ലാത്ത ഒരു കരാറുണ്ടാക്കി കോപ്പന്‍ഹേഗന്‍ ഉച്ചകോടിക്ക് സമാപനം. ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ചൈന എന്നീ വന്‍കിട വികസ്വരരാഷ്ട്രസംഘത്തിന്റെ യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്...



കരാറിലെത്താനാകാതെ കാലാവസ്ഥാ ഉച്ചകോടി

കോപ്പന്‍ഹേഗന്‍: രണ്ടുവര്‍ഷം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നടന്ന യു.എന്‍. കാലാവസ്ഥാ ഉച്ചകോടിയുടെ അവസാന നാളിലും കാര്‍ബണ്‍ ബഹിര്‍ഗമനം സംബന്ധിച്ച കരാറിലെത്താനായില്ല. ചര്‍ച്ച ഫലപ്രാപ്തിയിലെത്താതായപ്പോള്‍ ഇന്ത്യ-ചൈന പ്രതിനിധി സംഘങ്ങള്‍...



സൈലന്റ് വാലിക്ക് വേണ്ടി ശബ്ദിച്ച നാവുകള്‍

സൈലന്റ് വാലി ഒരു ദൃഷ്ടാന്തമാണ്, മനുഷ്യരുടെ നാവിലൂടെ ഒരു കാടിന് ശബ്ദിക്കാന്‍ കഴിയും എന്നതിന്റ ദൃഷ്ടാന്തം. സൈലന്റ് വാലിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവര്‍ എല്ലാ തുറയിലുമുണ്ട്, സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാര്‍ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും സാധാരണക്കാരും ശാസ്ത്രജ്ഞരും...



കാഴ്ചയൊരുക്കി നിശാശലഭ ഭീമന്‍

സുല്‍ത്താന്‍ബത്തേരി: നിശാശലഭ ഭീമന്മാരിലെ അപൂര്‍വയിനമായ അറ്റ്‌ലസ് മോത്ത് വിസ്മയക്കാഴ്ചയൊരുക്കി വയനാട്ടില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നിശാശലഭങ്ങളിലെ ഏറ്റവും വലിപ്പമുള്ള ഈ ഇനത്തിന്റെ മുഖ്യസങ്കേതമാണ് വയനാട്. വലിപ്പത്തില്‍ മാത്രമല്ല, അഴകിലും മുന്നില്‍ തന്നെയാണിവര്‍....



ശാസ്തമംഗലത്തെ ആല്‍മരങ്ങള്‍ മുറിക്കുന്നു

തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിലെ ആല്‍മരങ്ങളിലും വികസനത്തിന്റെ മഴു വീഴുന്നു. ഉഗ്രഭാവം പൂണ്ട വേനലിനെ പോലും 'ഭയപ്പെടുത്തിയ' ഈ വൃക്ഷങ്ങളുടെ കടയ്ക്കല്‍ കത്തി വീഴുന്നത് ആശങ്കയോടെയാണ് പ്രദേശവാസികളും പരിസ്ഥിതി സ്‌നേഹികളും കാണുന്നത്. എന്തായാലും ഈ വൃക്ഷങ്ങളുടെ ദിനങ്ങളെണ്ണപ്പെട്ടുകഴിഞ്ഞു....



പുഷ്‌പിത സസ്യവൈവിധ്യത്തില്‍ വയനാട് ജില്ല ഒന്നാമത്‌

കല്പറ്റ: കേരളത്തില്‍ പുഷ്പിത സസ്യങ്ങളുടെ എണ്ണത്തിലും വൈവിധ്യത്തിലും വയനാട് ജില്ലയ്ക്ക് ഒന്നാംസ്ഥാനം. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ 4679 പുഷ്പിത സസ്യവര്‍ഗങ്ങളില്‍ 2034 ഇനം വയനാട്ടിലുണ്ട്. ശാസ്ത്രലോകം തിരിച്ചറിഞ്ഞതായി ഇനിയും രേഖപ്പെടുത്തിയിട്ടില്ലാത്ത മൂന്നു സസ്യങ്ങള്‍,...



ആഗോളതാപനത്തിനെതിരെ കടലിന്നടിയില്‍ നിന്ന് പ്രമേയം

കൊളംബോ: കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി കടലുയര്‍ന്ന് രാജ്യം വെള്ളിത്തിലാകുമെന്ന ആശങ്ക ലോകവുമായി പങ്കുവെയ്ക്കാന്‍, മാലെദ്വീപില്‍ ഇന്ന് കടലിന്നടിയില്‍ മന്ത്രിസഭായോഗം നടന്നു. സമുദ്രനിരപ്പില്‍ നിന്ന് ആറ് മീറ്റര്‍ ആഴത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്...



താടിക്കഴുകന്‍മാര്‍ തിരിച്ചു വരുന്നു

ഇന്ത്യയില്‍ കഴുകന്‍മാരുടെ സംഖ്യ ആശങ്കാജനകമാംവിധം കുറയുന്നതിനിടെ, താടിക്കഴുകന്‍മാരുടെ ഇരുന്നൂറോളം വരുന്ന കൂട്ടത്തെ ഹിമാചല്‍ പ്രദേശിലെ വിദൂര ജില്ലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട വിവരമാണിതെന്നും, ഇക്കാര്യം വന്യജീവിസംരക്ഷണ അധികൃതര്‍ സ്ഥിരീകരിക്കാന്‍...



കാലാവസ്ഥാവ്യതിയാനം: സമ്പന്നരാഷ്ട്രങ്ങള്‍ ശൈലി മാറ്റണം-ഇന്ത്യ

യുണൈറ്റഡ് നേഷന്‍സ്: കാലാവസ്ഥാവ്യതിയാനം പ്രതിരോധിക്കാന്‍ വികസിതരാജ്യങ്ങള്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞു. 2020-ഓടെ ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 40 ശതമാനമായി കുറയ്ക്കുമെന്ന വാഗ്ദാനം വികസിതരാഷ്ട്രങ്ങള്‍ പാലിക്കണമെന്നും...



മറഞ്ഞുപോയ അത്ഭുത ജീവികള്‍

എന്നന്നേക്കുമായി വംശമറ്റുപോയ ഒട്ടേറെ ജീവികളുണ്ട് ചരിത്രത്തില്‍. ജുറാസിക് യുഗത്തില്‍ ജീവിച്ചിരുന്ന ചില അത്ഭുതജീവികളെ നമ്മളിന്ന് ചലച്ചിത്രങ്ങളില്‍ പുനരാവിഷ്‌ക്കരിക്കുന്നു. ചരിത്രാതീതകാലത്ത് സംഭവിച്ച അത്തരം നഷ്ടങ്ങള്‍ക്കൊപ്പം, ഡോഡൊ, സുവര്‍ണ തവള തുടങ്ങി ആധുനികമനുഷ്യന്റെ...



ഓസോണ്‍ പാളിക്ക് ഭീഷണിയൊഴിയുന്നില്ല

ഓസോണ്‍ ശോഷണത്തിലെ പുതിയ വില്ലന്‍ കാലാവസ്ഥാവ്യതിയാനമെന്ന് പഠനറിപ്പോര്‍ട്ട്. ഓസോണ്‍പാളി നേരിടുന്ന ഭീഷണി നേരിടാന്‍ ക്ലോറോഫ്‌ളൂറോ കാര്‍ബണുകളുടെ (സി.എഫ്.സി.കള്‍) വ്യാപനം തടഞ്ഞതുകൊണ്ടു മാത്രം ആയില്ല. ആഗോളതാപനം വഴി ഭൂമിക്ക് ചൂടുപിടിക്കുന്നത് അന്തരീക്ഷത്തിലെ വാതകപ്രവാഹങ്ങള്‍ക്ക്...



ചാവുകടല്‍ ചാവുന്നു

ജറുസലേം: ഇസ്രായേലിനെ ദുഃഖത്തിലാഴ്ത്തി, ചാവുകടല്‍ മരണത്തിലേക്കു നീങ്ങുന്നു. വര്‍ഷം മൂന്നടി എന്നതോതില്‍ ഈ കടലിലെ ജലനിരപ്പ് താണുകൊണ്ടിരിക്കുകയാണ്. ഭൂമുഖത്ത് സമുദ്രവിതാനത്തില്‍ നിന്ന് ഏറ്റവും താഴെ സ്ഥിതിചെയ്യുന്ന ജലാശയമായ ചാവുകടല്‍ ഇപ്പോള്‍, സമുദ്രനിരപ്പില്‍ നിന്ന്...



വനം-പരിസ്ഥിതി കേസുകള്‍ക്ക് ഇനി ഗ്രീന്‍ബഞ്ച്‌

മൂന്നാര്‍: വനം-പരിസ്ഥിതി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതിയില്‍ ഗ്രീന്‍ ബഞ്ചിന് രൂപംനല്‍കുമെന്ന് ചീഫ് ജസ്റ്റീസ് എസ്.ആര്‍.ബന്നൂര്‍മഠ് പറഞ്ഞു. വനത്തെയും പ്രകൃതിയെയും അടുത്തറിയുന്നതിനും വനസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനും വനംവന്യജീവി...



വരയാടുകള്‍ കേന്ദ്രവന്യമൃഗസംരക്ഷണ പദ്ധതിയില്‍

പാലോട്: രാജ്യാന്തരതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച 'സ്​പീഷീസ് റിക്കവറി പ്രോഗ്രാമില്‍' വരയാടുകളെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായി. വംശനാശഭീഷണി നേരിടുന്ന അപൂര്‍വയിനം വന്യമൃഗങ്ങളെ സംരക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുനരുജ്ജീവന പദ്ധതിയാണ് സ്​പീഷീസ് റിക്കവറി...



'പറക്കും കുറുക്കന്‍' വംശനാശത്തിലേക്ക്‌

കോലാലംപുര്‍: 'പറക്കും കുറുക്കന്‍' എന്നറിയപ്പെടുന്ന ഭീമന്‍ വവ്വാല്‍ വംശനാശത്തിലേക്ക് നീങ്ങുകയാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പുനല്‍കുന്നു. പ്രധാന ആവാസമേഖലയായ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ അനിയന്ത്രിത വേട്ടയാണ് ഇവയ്ക്ക് ഭീഷണിയാകുന്നത്. ചിറകുകള്‍ വിരിച്ചുവെച്ചാല്‍...






( Page 7 of 10 )






MathrubhumiMatrimonial