|
ഗീതാദര്‍ശനം - 342
വിഭൂതിയോഗം നാന്തോശസ്തി മമ ദിവ്യാനാം വിഭൂതീനാം പരന്തപ ഏഷതൂദ്ദേശതഃ പ്രോക്തഃ വിഭൂതേര്‍വിസ്തരോ മയാ പരന്തപനായ അര്‍ജുനാ, എന്റെ ദിവ്യങ്ങളായ വിഭൂതികള്‍ക്ക് അവസാനമില്ല. വിഭൂതികളെ വിസ്തരിച്ച് ഞാന്‍ ഇതുവരെ പറഞ്ഞത് ഒരു ചുരുക്കം മാത്രം. എഴുപത്തിയഞ്ച് ഉദാഹരണങ്ങള്‍... ![]()
ഗീതാദര്‍ശനം - 341
വിഭൂതിയോഗം യച്ചാപി സര്‍വഭൂതാനാം ബീജം തദഹമര്‍ജുന ന തദസ്തി വിനാ യത് സ്യാത് മയാ ഭൂതം ചരാചരം അല്ലയോ അര്‍ജുനാ, സര്‍വചരാചരങ്ങള്‍ക്കും ബീജം യാതൊന്നൊ അത് ഞാനാണ്. ചരമോ അചരമോ ആയ ഒന്നുംതന്നെ എന്നെ കൂടാതെ നിലനില്‍ക്കുന്നില്ല. ബീജം യാതൊന്നോ അത് എന്നു പറയുമ്പോള്‍ ബീജമായി... ![]()
ഗീതാദര്‍ശനം - 340
വിഭൂതിയോഗം ദണ്ഡോ ദമയതാമസ്മി നീതിരസ്മി ജിഗീഷതാം മൗനം ചൈവാസ്മി ഗുഹ്യാനാം ജ്ഞാനം ജ്ഞാനവതാമഹം ശാസനം നടത്തുന്നവരുടെ ദണ്ഡക്രിയ ഞാനാകുന്നു. ജയിക്കാനാഗ്രഹിക്കുന്നവരുടെ ന്യായം (ധര്‍മമാര്‍ഗം) ഞാനാകുന്നു. രഹസ്യങ്ങളില്‍ മൗനം ഞാനാകുന്നു. ജ്ഞാനികളിലെ ജ്ഞാനവും ഞാന്‍തന്നെ.... ![]()
ഗീതാദര്‍ശനം - 339
വിഭൂതിയോഗം വൃഷ്ണീനാം വാസുദേവോ fസ്മി പാണ്ഡവാനാം ധനഞ്ജയഃ മുനീനാമപ്യഹം വ്യാസഃ കവീനാമുശനാ കവിഃ വൃഷ്ണികളില്‍ വാസുദേവനും പാണ്ഡവരില്‍ അര്‍ജുനനും മുനിമാരില്‍ വ്യാസനും കവികളില്‍ ഉശനസ്സ് (ശുക്രാചാര്യര്‍) എന്ന കവിയും ഞാനാകുന്നു. താനാരാണെന്ന് നന്നായി അനുഭവബോധ്യമുള്ള... ![]()
ഗീതാദര്‍ശനം - 338
വിഭൂതിയോഗം ദ്യൂതം ഛലയതാമസ്മി തേജസ്‌തേജസ്വിനാമഹം ജയോശസ്മി വ്യവസായോശസ്മി സത്ത്വം സത്ത്വവതാമഹം വഞ്ചിക്കുന്നവരുടെ കള്ളച്ചൂതും തേജസ്സുള്ളവരുടെ തേജസ്സും ഞാനാണ്. (ജയിക്കുന്നവരുടെ) ജയം ഞാനാണ്. (ഉദ്യമശാലികളുടെ) ദൃഢനിശ്ചയം ഞാനാണ്. സജ്ജനങ്ങളുടെ സത്ത്വഗുണവും ഞാനാണ്.... ![]()
ഗീതാദര്‍ശനം - 337
വിഭൂതിയോഗം ബൃഹത്സാമ തഥാ സാമ്‌നാം ഗായത്രീ ഛന്ദസാമഹം മാസാനാം മാര്‍ഗശീര്‍ഷോശഹം ഋതൂനാം കുസുമാകരഃ അപ്രകാരംതന്നെ സാമഗാനങ്ങളില്‍ ബൃഹത്സാമവും ഛന്ദസ്സുകളില്‍ ഗായത്രിയും മാസങ്ങളില്‍ ധനുവും ഋതുക്കളില്‍ വസന്തവും ഞാനാകുന്നു. ഈ പദ്യത്തില്‍ ഗീതാകാരന്‍ ഹൃദയതാരള്യത്തിലൂടെ... ![]()
ഗീതാദര്‍ശനം - 336
വിഭൂതിയോഗം മൃത്യു സര്‍വഹരശ്ചാഹം ഉദ്ഭവശ്ച ഭവിഷ്യതാം കീര്‍ത്തിഃ ശ്രീര്‍വാക് ച നാരീണാം സ്മൃതിര്‍മേധാ ധൃതിഃ ക്ഷമാ സര്‍വത്തെയും ഹരിക്കുന്ന മൃത്യുവും ഭാവിയിലുണ്ടാകാനിരിക്കുന്ന എല്ലാറ്റിന്റെയും ഉത്ഭവസ്ഥാനവും ഞാനാകുന്നു. സ്ത്രീകളില്‍ കീര്‍ത്തി, ശ്രീ, വാക്ക്,... ![]()
ഗീതാദര്‍ശനം - 335
വിഭൂതിയോഗം അക്ഷരാണാമകാരോശസ്മി ദ്വന്ദ്വഃ സാമാസികസ്യ ച അഹമേവാക്ഷയഃ കാലഃ ധാതാഹം വിശ്വതോ മുഖഃ അക്ഷരങ്ങളില്‍ അകാരവും സമാസങ്ങളില്‍ ദ്വന്ദ്വവും ഞാനാണ്. നാശമില്ലാത്ത കാലം ഞാന്‍തന്നെ. കര്‍മഫലങ്ങളെ കൊടുക്കുന്ന സര്‍വതോമുഖനും ഞാന്‍തന്നെ. വായ തുറന്നാല്‍ 'അ' ആയി. വായ തുറക്കാതെ... ![]()
ഗീതാദര്‍ശനം - 334
വിഭൂതിയോഗം സര്‍ഗാണാമാദിരന്തശ്ചഃ മദ്ധ്യം ചൈവാഹമര്‍ജുന അദ്ധ്യാത്മവിദ്യാ വിദ്യാനാം വാദഃ പ്രവദതാമഹം അല്ലയോ അര്‍ജുനാ, സര്‍ഗങ്ങളുടെ ആദിയും മധ്യവും അവസാനവും ഞാന്‍തന്നെ. വിദ്യകളില്‍ അധ്യാത്മവിദ്യയും വാദിക്കുന്നവരുടെ വാദവും ഞാനാണ്. പ്രപഞ്ചത്തെ ഒരു മഹാഗ്രന്ഥമായി... ![]()
ഗീതാദര്‍ശനം - 333
വിഭൂതിയോഗം പവനഃ പവതാമസ്മി രാമഃ ശസ്ത്രഭൃതാമഹം ഝഷാണാം മകരശ്ചാസ്മി സ്രോതസാമസ്മി ജാഹ്‌നവീ ശുദ്ധീകരണ ഉപാധികളില്‍ പവനനും ആയുധധാരികളില്‍ ശ്രീരാമനും മത്സ്യങ്ങളില്‍ മകരമത്സ്യവും നദികളില്‍ ജാഹ്‌നവിയും ഞാനാകുന്നു. വായു എന്ന ലൗകികാര്‍ഥത്തിനു പുറമെ പവനന്‍ എന്ന വാക്കിന്... ![]()
ഗീതാദര്‍ശനം - 332
പ്രഹ്ലാദശ്ചാസ്മി ദൈത്യാനാം കാലഃ കലയതാമഹം മൃഗാനാം ച മൃഗേന്ദ്രോശഹം വൈനതേയശ്ച പക്ഷിണാം ദൈത്യന്മാരില്‍ പ്രഹ്‌ളാദനും 'എണ്ണിക്കണക്കാക്കാവുന്ന അളവു'കളില്‍ കാലവും മൃഗങ്ങളില്‍ സിംഹവും പക്ഷികളില്‍ ഗരുഡനും ഞാനാകുന്നു. ദിതിയുടെ പുത്രന്മാരാണ് ദൈത്യന്മാര്‍. ദേവന്മാര്‍... ![]()
ഗീതാദര്‍ശനം - 331
വിഭൂതിയോഗം അനന്തശ്ചാസ്മി നാഗാനാം വരുണോ യാദസാമഹം പിതൃണാമര്യമാ ചാസ്മി യമഃ സംയതാമഹം നാഗങ്ങളില്‍ അനന്തനും ജലദേവതകളില്‍ വരുണനും ഞാനാകുന്നു. പിതൃക്കളില്‍ ആര്യമാവും നിയമപാലനം (ദണ്ഡനീതി) നടത്തുന്നവരില്‍ യമനും ഞാനാകുന്നു. അനന്തന്‍ നാഗമാണ്, വിഷമില്ല. ആയിരം നാക്കുണ്ടെന്നാണ്... ![]()
ഗീതാദര്‍ശനം - 330
വിഭൂതിയോഗം ആയുധാനാമഹം വജ്രം ധേനൂനാമസ്മി കാമധുക് പ്രജനശ്ചാസ്മി കന്ദര്‍പ്പഃ സര്‍പ്പാണാമസ്മി വാസുകിഃ ഞാന്‍ ആയുധങ്ങളില്‍ വജ്രമാണ്, പശുക്കളില്‍ കാമധേനുവാണ്. പ്രജോല്‍പ്പത്തിക്കു കാമദേവനാണ് ഞാന്‍, വിഷപ്പാമ്പുകളില്‍ വാസുകിയാണ്. ഇന്ദ്രന്റെ ആയുധമാണ് വജ്രം. മനസ്സിന്റെ... ![]()
ഗീതാദര്‍ശനം - 329
വിഭൂതിയോഗം ഉച്ചൈഃ ശ്രവസമശ്വാനാം വിദ്ധി മാമമൃതോത്ഭവം ഐരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം കുതിരകളില്‍, അമൃതമഥനത്തില്‍നിന്നുത്ഭവിച്ച ഉച്ചൈശ്രവസ്സായും ആനകളില്‍ ഐരാവതമായും മനുഷ്യരില്‍ രാജാവായും എന്നെ അറിയുക. പാലാഴിമഥനത്തില്‍നിന്നുണ്ടായവയാണ് ഉച്ചൈശ്രവസ്സും... ![]()
ഗീതാദര്‍ശനം - 328
അശ്വത്ഥഃ സര്‍വവൃക്ഷാണാം ദേവര്‍ഷീണാം ച നാരദഃ ഗന്ധര്‍വാണാം ചിത്രരഥഃ സിദ്ധാനാം കപിലോ മുനിഃ വൃക്ഷകുലത്തില്‍ അരയാലും ദേവര്‍ഷിമാരില്‍ നാരദനും ഗന്ധര്‍വന്മാരില്‍ ചിത്രരഥനും സിദ്ധന്മാരില്‍ കപിലമുനിയും ഞാനാണ്. ഏറ്റവും ചെറിയ വിത്തില്‍നിന്നുണ്ടാകുന്ന ഏറ്റവും വലിയ മരം... ![]()
ഗീതാദര്‍ശനം - 327
വിഭൂതിയോഗം മഹര്‍ഷീണാം ഭൃഗുരഹം ഗിരാമസ്‌മ്യേകമക്ഷരം യജ്ഞാനാം ജപയജ്ഞോ fസ്മി സ്ഥാവരാണാം ഹിമാലയഃ മഹര്‍ഷിമാരില്‍ ഭൃഗു ഞാനാകുന്നു. വാക്കുകളില്‍ ഏകാക്ഷരമായ ഓംകാരം ഞാനാകുന്നു. യജ്ഞങ്ങളില്‍ ജപയജ്ഞവും സ്ഥാവരങ്ങളില്‍ ഹിമാലയവും ഞാനാകുന്നു. തപസ്സുകൊണ്ട് ബ്രഹ്മസാക്ഷാത്കാരം... ![]() |





