Follow us on
Download
മോഹം കൊണ്ട് ഞാന്‍....
സിക്സ് പാക്കൊക്കെ സിനിമയില്‍. കൂള്‍ ഗൈസിനെയാണ് ഞങ്ങള്‍ക്കിഷ്ടം.'' േറഡിയോ ജോക്കി സ്വാതി. ''കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുന്നവരെയാണ് ആണ്പിള്ളേര്ക്കും േവണ്ടത്. അയ്യോ, എനിക്ക് അമ്മയോടു ചോദിക്കണം എന്നു പറയുന്ന പെണ്‍കുട്ടിയോട്...
read more...
പ്രണയമെഴുത്തുകള്‍...
പ്രണയമെഴുത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങള്‍ പേര്‍ത്തുമെന്‍ കണ്ണില്‍ നിന്നെപ്പോഴു വീഴുന്ന നീര്‍ത്തുള്ളി പിച്ചകമാകുമെങ്കില്‍ .. തങ്കമേ, ഞാനൊരു മാലയായ്ക്കോര്‍ക്കത്തതു നിന് കരിക്കൂന്തലില്‍ച്ചാര്‍ത്തിയേനേ..-ഉള്ളൂര്‍...
read more...
ബുദ്ധിയുള്ള സ്ത്രീയെ പ്രണയിക്കുന്നതെങ്ങനെ?
വായിക്കുന്നവളെ കണ്ടു സന്തോഷിക്കുന്നവരായി രണ്ടു കൂട്ടരേയുള്ളൂ ലോകത്തില്‍ - നല്ല അധ്യാപകരും പിന്നെ അമ്മമാരും. ഭര്ത്താക്കന്മാരും അമ്മായിയമ്മമാരും വീട്ടുവേലക്കാരും എന്തിന് മക്കള്‍ പോലും വായിക്കുന്ന...
read more...
നിന്നിലേക്കുള്ളതായിരുന്നു എനിക്കു തെറ്റിയ വഴികളെല്ലാം...
ടി. പി. രാജീവന് എഴുതിയ പ്രണയകവിതകളില്‍ നിന്ന് Don't ask me the way to my house, Each time I come and go a different way Like you to my dre-am-s. എന്റെ വീട്ടിലേക്കുള്ള വഴി എന്നോടു ചോദിക്കരുത്, ഓരോ തവണയും ഞാന്‍ വരുന്നതും പോകുന്നതും ഓരോ വഴി, നീ എന്റെ സ്വപ്നത്തിലേക്ക്...
read more...
പ്രണയം തളിര്‍ക്കുന്ന ഗാനങ്ങളിലൂടെ
പ്രണയം സംഗീതസാന്ദ്രമാണ്. മനസ്സിനെ തൊടുന്ന പ്രണയ ഗാനങ്ങള്‍ മറവിയിലാഴ്ന്ന പ്രണയ നോവിനെ വീണ്ടുമോര്പ്പിക്കും. പറയാതെ നെഞ്ചിലൊളിപ്പിച്ച പ്രണയത്തെ തളിരണിയിക്കും. മനസ്സില്‍ പ്രണയത്തിന്റെ തേന്‍ നിറയ്ക്കും....
read more...
പ്രണയം മഴയാകുന്നു.. മഴ പ്രണയവും..
നെറുകയിലൂടെ പെയ്തിറങ്ങി, തണുത്ത വിരലുകളാല്‍ മനസ്സിനെ തൊട്ട്, പതിയെ മടങ്ങിക്കൊള്ളാമെന്ന അവളുടെ ചിലമ്പിച്ച അപേക്ഷ കൈക്കൊള്ളാതെ കെ.എസ്.ആര്.ടി.സിയുടെ കരിമ്പച്ച ജാലകച്ചട്ടകള് ശബ്ദമുണ്ടാക്കിക്കൊണ്ട്...
read more...
കൂടുതല്‍ വാര്‍ത്തകള്‍
രാജാവിന്റെ പ്രേമഭാജനം
മാധവിക്കുട്ടി എഴുതിയ പ്രണയകഥ വായിക്കാം. ഒരു രാജാവിന്റെ പ്രേമഭാജനമാവാന്‍ എന്നെന്നും ആഗ്രഹിച്ചിരുന്നവളായ...
പ്രണയവിഭവങ്ങള്
പ്രണയത്തിന് ഒരു നുള്ള് മധുരം പകരുന്ന വിഭവങ്ങള്‍. കൊച്ചി മാരിയട്ട് ഹോട്ടലിലെ എക്സിക്യൂട്ടിവ്...
കണ്ണില്‍ വീഴുന്നവന്
അടുപ്പമുള്ള ആണിനും പെണ്ണിനുമിടയ്ക്ക് എപ്പോഴുമുണ്ട് ആ ആകര്‍ഷണത്തിന്റെ കടല്‍. ചെറിയൊരു നോട്ടം...
ആണിനെ എങ്ങിനെ നോക്കണം
സിക്സ് പാക്കൊക്കെ സിനിമയില്‍. കൂള്‍ ഗൈസിനെയാണ് ഞങ്ങള്‍ക്കിഷ്ടം.'' േറഡിയോ ജോക്കി സ്വാതി. ''കട്ടയ്ക്ക്...
ഇത്തിരി തടിയൊക്കെ വേണ്ടെ
എത്ര ആത്മീയമായി ആരാധിക്കുമ്പോഴും പുരുഷന്റേയും സ്ത്രീയുടേയും ഉള്ളിലുണ്ട് ലൈംഗികാകര്‍ഷണത്തിന്റെ...
തീരാത്ത രഹസ്യങ്ങള്‍
തീരുന്നില്ല, പക്ഷേ മാറുന്നുണ്ട് ആകര്‍ഷണത്തിന്റെ രഹസ്യങ്ങള്‍. ഒരിക്കല്‍ നിങ്ങള്‍ കണ്ടുമോഹിച്ചതെന്താണ?്...
പ്രേമിച്ചത് ആനിയെയല്ല, ആ കാലുകളെ...
ഹോട്ടല്‍ ഡൈനിങ് ഹാളിലിരിക്കുമ്പോള്‍ ഹാഫ് ഡോറിനടിയില്‍ മിന്നിമറയുന്ന രണ്ടു കാലുകള്‍ കണ്ടു....