പ്രണയം സംഗീതസാന്ദ്രമാണ്. മനസ്സിനെ തൊടുന്ന പ്രണയ ഗാനങ്ങള്‍ മറവിയിലാഴ്ന്ന പ്രണയ നോവിനെ വീണ്ടുമോര്‍പ്പിക്കും. പറയാതെ നെഞ്ചിലൊളിപ്പിച്ച പ്രണയത്തെ തളിരണിയിക്കും. മനസ്സില്‍ പ്രണയത്തിന്റെ തേന്‍ നിറയ്ക്കും. അത്തരം ചില ഗാനങ്ങളിലൂടെ
ഓ മൃദുലേ...
പിന്നെയും പിന്നെയും
മറന്നിട്ടുമെന്തിനോ...
ഒരു ദലം മാത്രം...
ഒരു ചെമ്പനീര്‍ പൂവിറുത്തു..
ഒരു നറുപുഷ്പമായി...
എത്രയോ ജന്മമായി...
അനുരാഗിണി ഇതായെന്‍...
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...
നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ
എന്തിത്ര വൈകി നീ സന്ധ്യേ
കരളേ നിന്‍ കൈ പിടിച്ചാല്‍
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
മെല്ലെ മെല്ലെ മുഖപടം തെല്ലുയര്‍ത്തി
എന്തിനു വേറൊരു സൂര്യോദയം
രാജഹംസമേ
നിങ്ങള്‍ക്കുമില്ലേ,
ഓര്‍മയില്‍ പെയ്ത് കൊണ്ടേയിരിക്കുന്ന
പ്രണയഗാനങ്ങള്‍...
ഇവിടെ എഴുതൂ....