ശിവരാത്രി സമ്മാനം - റസൂല്‍
ലോസ്ആഞ്ജലിസ്: ഓസ്‌കര്‍ പുരസ്‌കാരം റസൂല്‍ പൂക്കുട്ടി എല്ലാ മലയാളികള്‍ക്കുമുള്ള ശിവരാത്രി സമ്മാനമായി സമര്‍പ്പിച്ചു. ഇന്ത്യയില്‍ നിന്നുതന്നെ തുടര്‍ന്നും ജോലി ചെയ്യുമെന്നും എന്നാല്‍ ഹോളിവുഡ് സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം... ![]()
ഗുല്‍സാറിന് ആഹ്ലാദം, അല്‍പ്പം നൊമ്പരം
മുംബൈ: ലോസ് ആഞ്ജലിസിലെ കൊഡാക് തിയേറ്ററില്‍ 'ജയ്‌ഹോ...' മുഴങ്ങിയപ്പോള്‍ അതെഴുതിയ ഗുല്‍സാര്‍ മുംബൈയിലെ വീട്ടില്‍ ടെലിവിഷന്‍ കണ്ടാണ് ചരിത്രനിമിഷത്തില്‍ പങ്കാളിയായത്. ഹിന്ദി ചലച്ചിത്രഗാനശാഖയ്ക്ക് നവഭാവുകത്വം സമ്മാനിച്ച കവിക്ക് ഒരു ഹിന്ദി ഗാനം ചരിത്രത്തിലാദ്യമായി ഓസ്‌കര്‍വേദിയില്‍... ![]()
രാജ്യത്തിന്റെ ആദരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ യശസ്സ് ഓസ്‌കര്‍ പെരുമയ്‌ക്കൊപ്പമുയര്‍ത്തിയ എ.ആര്‍. റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ഗുല്‍സാറിനും രാജ്യത്തിന്റെ ആദരം. രാഷ്ട്രപതി പ്രതിഭാപാട്ടീല്‍, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനി,... ![]()
പിങ്കിയുടെ ഓസ്‌കര്‍ച്ചിരി
നന്ദി പിങ്കീ, നിന്റെ അവിശ്വനീയമായ ജീവിതം പകര്‍ത്താന്‍ എനിക്ക് അവസരം തന്നതിന്-കൊഡാക് തിയറ്ററിലെ വേദിയില്‍നിന്ന് മേഗന്‍ മൈലന്‍ ഇത് പറയുമ്പോള്‍, പേരൊഴിച്ച് മറ്റൊന്നും മനസ്സിലാകാതെ പിങ്കിയും അച്ഛന്‍ രാജേന്ദ്ര സൊങ്കാറും സദസ്സില്‍ നിന്നു. അവിടെ പറഞ്ഞതൊക്കെ ജീവിതം തന്നെ... ![]()
ഈ പുരസ്‌കാരം അമ്മയ്ക്കും ദൈവത്തിനും -റഹ്മാന്‍
ലോസ് ആഞ്ജലിസ്: എല്ലാ പുകളും ഇരൈവനുക്ക്-ഇരട്ടഓസ്‌കര്‍ നേട്ടത്തോടുള്ള എആര്‍. റഹ്മാന്റെ പ്രതികരണം ഇതായിരുന്നു. പുരസ്‌കാരങ്ങള്‍ ദൈവത്തിനും അമ്മയ്ക്കും സമര്‍പ്പിക്കുന്നതിനും കൊഡാക് തിയേറ്ററില്‍ റഹ്മാന്‍ പറഞ്ഞു. സ്‌ലം ഡോഗിന്റെ സംഗീതം ഇത്രത്തോളം ഉയര്‍ന്നുകേള്‍ക്കുമെന്ന്... ![]() |