ദിനേശ് ബീഡിത്തൊഴിലാളികള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പദ്ധതി

തിരുവനന്തപുരം: കണ്ണൂരിലെ ദിനേശ് ബീഡിത്തൊഴിലാളികള്‍ക്കായി പ്രത്യേക പെന്‍ഷന്‍ പദ്ധതി ബജറ്റ് നിര്‍ദേശിക്കുന്നു. 45 വയസ് പ്രായമുള്ളവര്‍ക്ക് പിരിഞ്ഞുപോകാം. ഇവര്‍ക്ക് മാസം തോറും 500 രൂപ വീതം പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. നേരത്തെ പിരിഞ്ഞുപോയ...



വീടുകള്‍ക്ക് 50 കോടി, ഭൂമി വാങ്ങാന്‍ 30 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി വീട് നിര്‍മ്മാണത്തിന് 50 കോടിരൂപയും ഭൂമി വാങ്ങുന്നതിന് 30 കോടിരൂപയും വകയിരുത്തി. ഇതിന് പുറമേ ഇ എം എസ് പാര്‍പ്പിട പദ്ധതിക്ക് 100 കോടി രൂപയും...



സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കും

തിരുവനന്തപുരം: സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 2480 കോടി പിരിഞ്ഞുകിട്ടാനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിലകുറച്ച് കാണിച്ച് സ്ഥലം റജിസ് ട്രേഷന്‍ നടത്തിയവരുടെ...



നികുതിവരുമാനം 10,000 കോടി കവിഞ്ഞു

തിരുവനന്തപുരം: കേരളത്തിന്റെ നികുതി വരുമാനം 10,000 കോടി രൂപ കവിഞ്ഞെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വാണിജ്യ നികുതി വരുമാനം 23 ശതമാനമാണ് വര്‍ധിച്ചത്. മാന്ദ്യകാലത്തും നികുതിവരുമാനം വര്‍ധിച്ചത് എടുത്ത് പറയേണ്ട നേട്ടമാണെന്നും തോമസ് ഐസക് പറഞ്ഞു. പുതിയ...






( Page 3 of 3 )






MathrubhumiMatrimonial