Follow us on
Download
മരിച്ചവരോടൊപ്പം ഒരു സ്ത്രീ
ഇത് സലീന- 8 വര്‍ഷമായി എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റി ശ്മശാനം സൂക്ഷിപ്പുകാരി. ഇവിടെ എത്തുന്നതിന് മുന്‍പ് കല്പണിക്ക് പോയിരുന്നു. ജീവിതം മുന്നോട്ട് പോകുന്നതിനുള്ള വരുമാനത്തെപ്പറ്റി ചോദിച്ചാല്‍ സലീന...
read more...
ജയിക്കാനായ് ജനിച്ചവള്‍
കെ. വിശ്വനാഥ്
പ്രതിസന്ധികളെയും പ്രതികൂലമായ ജീവിതസാഹചര്യങ്ങളെയും ഓടിത്തോല്പിച്ച പ്രതിഭാശാലിയാണ് ഒ.പി. ജയ്ഷ. മലയാളിയുടെ ഈ അഭിമാനതാരം പിന്നിട്ട കനല്‍വഴികളെക്കുറിച്ച്... <<ഘ16411ബ662177.ഷുഴ>> 'വിശപ്പ് സഹിക്കാനാവാതെ മണ്ണു വാരി തിന്നിട്ടുണ്ട് ഞാന്‍....
read more...
ആയിരത്തിലേറെ കഥാപാത്രങ്ങള്‍ക്ക് രൂപം നല്കി ആദിവാസി യുവതി
കണ്ണൂര്‍: വരികള്‍ക്കൊപ്പം മലയാളിയെ വിസ്മയിപ്പിച്ച ഈ വരകളാണ് ബീനയുടെ തലവര മാറ്റിവരച്ചത്. പോത്തുകുണ്ടിലെ മാവിലന് ആദിവാസി കുടുംബത്തില്‍നിന്ന് കാലദേശങ്ങള്‍ക്കപ്പുറത്തേക്ക് അവര്‍ വളര്‍ന്നത് അങ്ങനെയാണ്....
read more...
'പഞ്ചര്‍ താത്ത'യുടെ മനക്കരുത്തിന് ഇരുപതു മാറ്റ്..
മലപ്പുറം: പുരുഷന്മാര് മാത്രമുള്ള മേഖലയില്‍ ചുവടുറപ്പിച്ച് ഒരു സ്ത്രീ. ഒന്നും രണ്ടും വര്‍ഷമല്ല. ഇരുപതാണ്ടായി ടയറുകളിലെ പങ്ചര്‍ അടച്ചും ചക്രങ്ങള്‍ വാഹനങ്ങളില്‍ കൃത്യമായി ഉറപ്പിച്ചുകൊടുത്തും ജീവിതം കൂട്ടിയോജിപ്പിക്കുന്ന...
read more...
23-ാം വയസ്സില്‍ ഐ.ടി.രംഗത്ത് കൈയൊപ്പ് പതിപ്പിച്ച് സഞ്ജു
കൊരട്ടി: അതിവേഗം വളരുന്ന വിവരസാങ്കേതികവിദ്യയ്ക്ക് ഒരുചുവട് മുന്നിലാണ് ഇരുപത്തിമൂന്നുകാരി സഞ്ജു വിഷ്ണുദാസ് സി.ഇ.ഒ.ആയ വെബ് രൂപകല്പനാ സ്ഥാപനം ഫിനിക്സ് ഓപ്പെറന്റ്സ്. കൊരട്ടി കിന്‍ഫ്ര പാര്‍ക്കില്‍ സ്വന്തം...
read more...
ജീവിതമേ, നീ കളിക്കേണ്ട; ഇത് ഉമയാണ്
പതിനെട്ടാം വയസ്സില്‍ നിത്യരോഗിയായ മധ്യവയസ്കന്റെ നാലാമത്തെ ഭാര്യയാവേണ്ടി വന്ന പെണ്‍കുട്ടി, ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ ബുദ്ധിജീവികള്‍ക്ക് ഭക്ഷണം ഉണ്ടാക്കാനും അവരുടെ വസ്ത്രങ്ങള്‍ അലക്കാനും മദ്യം...
read more...
കൂടുതല്‍ വാര്‍ത്തകള്‍
കൈക്കുഞ്ഞുമായി ബസ്സില്‍ യാത്രചെയ്യുന്ന അമ്മമാരുടെ പ്രാര്‍ഥന ഇനി ഈ വൈദികന് സ്വന്തം
ബസ്സില്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് സംവരണം: ഒരു വൈദികന്റെ പോരാട്ടത്തിലൂടെ പത്തനംതിട്ട:...
ലോക വനിതാ ദിനത്തില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് വനിതകള്‍ നിയന്ത്രിക്കും
തിരുവനന്തപുരം: വനിതാ ദിനത്തില്‍ എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ വനിതകള്‍ മാത്രം നിയന്ത്രിക്കും....
വനിതാദിനത്തില്‍ കോക്പിറ്റില്‍ വനിതാ പൈലറ്റുമാര്‍മാത്രം
കരിപ്പൂര്‍: ലോകവനിതാദിനത്തോടനുബന്ധിച്ച് കരിപ്പൂരില്‍നിന്ന് അബുദാബിയിലേക്കുള്ള വിമാനംനിയന്ത്രിച്ചത്...
പെണ്‍കൂട്ടായ്മയില്‍ തീര്‍ന്നത് 70 കിണറുകള്‍
നിശ്ചയദാര്‍ഢ്യത്തിന് കാളികാവില്നിന്നൊരു പെണ്‍മാതൃക കാളികാവ്: ഇതൊരു സാധാരണ വിജയകഥയല്ല....
ബോധാവസ്ഥയില്‍ അമ്മയുടെ വൃക്കദാനം; മകന് പുതുജീവന്‍
കോഴിക്കോട്: ബോധം കെടുത്തുന്ന ജനറല്‍ അനസ്ത്യേഷ്യക്ക് വിധേയയാവാന്‍ തനിക്ക് കഴിയില്ലെന്ന...
മരണം ദുരന്തമായി എത്തി; ജീവന് ദാനംചെയ്ത് ഷെര്‍ളി
സഹോദരന് വെടിയേറ്റ് മരിച്ച വിവരം പറയുന്നതിനിടെ സഹോദരിയുടെ മരണം തിരുവനന്തപുരം: സുഡാനില്‍...
ഷെര്ളിയുടെ കരള്‍ ഇനിയും തുടിക്കും
കൊച്ചി: മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കു ശേഷം ഷെര്ളിയുടെ കരള്‍ പ്രമോദ്കുമാറിന്റെ ശരീരത്തില്‍...
പേടി വേണ്ട, ഫെലീഷ്യ നഗരത്തിലുണ്ട്
എറണാകുളം: ഈ നഗരത്തെ ഫെലീഷ്യയ്ക്ക് പേടിയില്ല. പേടിയുള്ളവര്‍ക്ക് ഫെലീഷ്യയെ വിളിക്കാം. ഏതു പാതിരാത്രിയിലും...
കുമാരി ജീവിക്കും; ഇനി ഏഴ് ജന്മങ്ങളില്
കൊച്ചി: കുമാരി ജോസിന്റെ ഹൃദയം ഷിന്റോയില്‍ സ്പന്ദിച്ചു തുടങ്ങി. കരളിനും വൃക്കകള്‍ക്കും കണ്ണുകള്‍ക്കും...
മേരിക്കുട്ടി മറ്റുള്ളവരിലൂടെ ഇനിയും ജീവിക്കും
പരിയാരം: മരിച്ചെങ്കിലും ഇനി മേരിക്കുട്ടിയുടെ കണ്ണുകള്‍ അവര്‍ക്കൊരിക്കലും പരിചയമില്ലാത്ത...
സരസ്വതി എന്ന സഹായി
ഫേസ്ബുക്ക് അടക്കമുളള നവമാധ്യമങ്ങള്‍ സമയം കൊല്ലികളാണെന്ന് പറയുന്നവര്‍ സരസ്വതി ദേവിയെ പരിചയപ്പെടുക....
സന്മനസ്സിന്റെ 'അമ്മത്തൊട്ടിലുമായി' സാറാമ്മ
തിരുവനന്തപുരം: കണ്ണുകള്‍ നഷ്ടപ്പെട്ടവര്‍, കാലുകളില്ലാത്തവര്‍, ദേഹം പുഴുത്തവര്‍. മനുഷ്യരല്ല,...
1
2
next »