താങ്ക് എ വുമണ്‍...
Posted on: 06 Mar 2015
നിങ്ങളുടെ ജീവിതത്തില്‍
ഏതെങ്കിലും
സ്ത്രീകള്‍ ആഴത്തില്‍
സ്വാധീനം
ചെലുത്തിയിട്ടുണ്ടോ..
അമ്മയാകട്ടെ
ഭാര്യയാവട്ടെ
സഹോദരിയാവട്ടെ
പ്രണയിനിയാവട്ടെ
സുഹൃത്താവാട്ടെ
സഹപാഠിയാവട്ടെ
സഹപ്രവര്‍ത്തകയാവട്ടെ
അപരിചിതയവാട്ടെ...
അവരോടുള്ള നന്ദിയും
സ്‌നേഹവും അര്‍പ്പിക്കാം
ഇവിടെ..