മരിച്ചവരോടൊപ്പം ഒരു സ്ത്രീ

Posted on: 07 Mar 2015

ഇത് സലീന- 8 വര്‍ഷമായി എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റി ശ്മശാനം സൂക്ഷിപ്പുകാരി.
ഇവിടെ എത്തുന്നതിന് മുന്‍പ് കല്‍പണിക്ക് പോയിരുന്നു. ജീവിതം മുന്നോട്ട് പോകുന്നതിനുള്ള വരുമാനത്തെപ്പറ്റി ചോദിച്ചാല്‍ സലീന പറയും... 'ഒരു ബോഡിക്ക് 1500 രൂപ. 400 രൂപ മുനിസിപ്പാലിറ്റിക്ക് വിറകും ചിരട്ടയും, മറ്റാള്‍ക്കാരുടെ പണിക്കാശും കഴിഞ്ഞ് ബാക്കി ഉണ്ടെങ്കില്‍ ലാഭം. ചില ബോഡി കത്തിത്തീരാന്‍ താമസിച്ചാല്‍ ലാഭം പിന്നെയും കുറയും...'
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ബി.മുരളികൃഷ്ണന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍..







 



 

ga