പരിശുദ്ധവും അവിഭക്തവുമായ ത്രിത്വത്തിന്റെ മഹത്ത്വത്തിനുവേണ്ടിയും കത്തോലിക്കാവിശ്വാസത്തിന്റെ പുകഴ്ചയ്ക്കുവേണ്ടിയും ക്രിസ്തീയജീവിതത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയും നമ്മുടെ കര്‍ത്താവ് ഈശോമിശിഹായുടെയും അനുഗൃഹീതരായ പത്രോസ് പൗലോസ് അപ്പസ്‌തോലന്മാരുടെയും നമ്മുടെയും അധികാരം ഉപയോഗിച്ച്, പക്വമായ പരിചിന്തനത്തിനുശേഷവും ദിവ്യമായ കൃപകൊണ്ടും നമ്മുടെ അനവധി സഹോദരങ്ങള്‍ അഭംഗുരം നല്‍കിയ ഉപദേശംകൊണ്ടും കുര്യാക്കോസ് ഏലിയാസ് ചാവറ വിശുദ്ധനാണ്, സിസ്റ്റര്‍ എവുപ്രാസ്യ വിശുദ്ധയാണ് എന്ന് നാം പ്രഖ്യാപിക്കുകയും നിര്‍വചിക്കുകയും ചെയ്തുകൊണ്ട് അയാള്‍/അവള്‍ സാര്‍വത്രികസഭയില്‍ ഭക്ത്യാദരവോടെ വണങ്ങപ്പെടണമെന്ന് കല്പിച്ചുകൊണ്ട് അയാളെ/അവളെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍