Follow us on
Download
പൂരത്തിനിറങ്ങാന് മ്മടെ ടി ഷര്‍ട്ടും
തൃശ്ശൂര്‍: യുവാക്കള്‍ക്ക് സ്റ്റൈലായി പൂരമാഘോഷിക്കാന്‍ 'മ്മടെ തൃശ്ശൂര്‍' ടി ഷര്‍ട്ടും. തൃശ്ശൂരുകാരായ പത്തു യുവാക്കള്‍ ചേര്‍ന്നാണ് മ്മടെ തൃശ്ശൂര്‍ എന്നെഴുതിയ ടി ഷര്‍ട്ട് വില്പനയ്ക്കെത്തിച്ചിരിക്കുന്നത്. കുടമാറ്റത്തിന്റെ...
read more...
പൂരം ബേജാര്
പി.എസ്. ഷാഹിന്‍
പൂരാഘോഷത്തിരക്കിനിടയില് തൃശ്ശൂരില്‍നിന്നു കേട്ട കച്ചവടക്കാരന്റെ ആത്മഗതം ന്റെ കര്‍ത്താവേ, മ്മള് കച്ചോടക്കാര്‍ക്ക് ഇത്തവണേം ആ രണ്ടു ഭീഷണി മഴവീഴുമോന്നും മദ്യം വീഴ്ത്തില്ലെന്നും... ഈ രണ്ട് 'മ'തന്നെ കഴിഞ്ഞ പൂരത്തിന് മ്മടെ...
read more...
ഒരു പൂരത്തിന്റെ ഓര്‍മ്മ മരണത്തിന്റെയും
തെക്ക് കോട്ടപ്പുറം പുഴയ്ക്കപ്പുറം എറണാകുളം ജില്ല. എന്റെ കുട്ടിക്കാലത്ത് കോട്ടപ്പുറം പുഴയ്ക്ക് പാലമില്ല. ബോട്ടില്‍ പുഴ കടന്ന് ബസ്സ് കയറി പറവൂര്‍ ആലുവ വഴി എറണാകുളത്ത് പോവുക എന്നത് അന്നൊക്കെ വിദേശ രാജ്യത്ത്...
read more...
വെടിക്കെട്ടില്‍ പോരാട്ടം
തൃശ്ശൂര്‍: വിപ്ലവം അമിട്ടാക്കി തേക്കിന്‍കാട് മൈതാനിയെ വിറപ്പിച്ച പാറമേക്കാവിന് മെക്സിക്കന്‍ ഗോള്ഡിറക്കിയാണ് കഴിഞ്ഞതവണ തിരുവമ്പാടി മറുപടി കൊടുത്തത്. ഇത്തവണത്തെ ആകാശപ്പോരാട്ടം ഇതിലും കനക്കുമെന്നാണ്...
read more...
അമിട്ടില്‍ വിസ്മയം തീര്‍ക്കാന്‍ മുണ്ടത്തിക്കോട് സതീഷ്
തൃശ്ശൂര്‍: വിപ്ലവം അമിട്ടാക്കി തേക്കിന്‍കാട് മൈതാനിയെ വിറപ്പിച്ച പാറമേക്കാവിന് മെക്സിക്കന്‍ ഗോള്ഡിറക്കിയാണ് കഴിഞ്ഞതവണ തിരുവമ്പാടി മറുപടി കൊടുത്തത്. ഇത്തവണത്തെ ആകാശപ്പോരാട്ടം ഇതിലും കനക്കുമെന്നാണ്...
read more...
മേളകലയെ രാജകലയാക്കിയ തമ്പുരാക്കന്മാര്
തൃശ്ശൂര്‍ പൂരത്തില്‍ നിറയുന്നത് മേളത്തിന്റെ രാജകല. മേളാസ്വാദകരെ ഗോപുരം കയറ്റുന്ന പാണ്ടിമേളവും പഞ്ചവാദ്യവും ചെമ്പടയും. നാദം ലഹരിയായി തലയ്ക്കു പിടിച്ചാല്‍ പൂരത്തിന്റെ ആസ്വാദകര്‍ക്ക് പിന്നെ മറ്റൊന്നും...
read more...
നവരസ പ്രദര്‍ശന നഗരി
ഏഴഴകിനും അതിരുവെയ്ക്കാത്ത കുടമാറ്റത്തിനും മാനം മറയ്ക്കുന്ന മായക്കാഴ്ചയുടെ വെടിക്കെട്ടിനും മുമ്പേ തേക്കിന്‍കാടിന്റെ മനസ്സിളക്കിയത് പ്രദര്‍ശനനഗരിയിലെ പൂരത്തിന്റെ പൂക്കാലം... സൗന്ദര്യാരാധകരുടെ കണ്ണുടക്കിയ...
read more...
തൃശ്ശൂര്‍ പൂരവും ശബ്ദസിനിമയും തമ്മില്‍
ചേര്‍ത്തല: മലയാളിക്കുമുന്നില്‍ ആദ്യ ശബ്ദ ചലച്ചിത്രമെത്തിയതും തൃശ്ശൂര്‍ പൂരവുമായി എന്താണ് ബന്ധം? മലയാള ചലച്ചിത്ര ചരിത്രത്തില്‍ മലയാളികള്‍ ശബ്ദിക്കുന്ന സിനിമ കണ്ടതിന്റെ 80 ാം വാര്ഷികമെന്നതിനെ വിശേഷിപ്പിക്കാം....
read more...
ഇങ്ങനെ കാണണം കേള്‍ക്കണം പൂരം
36 മണിക്കൂര്‍ നീളുന്ന തൃശ്ശൂര്‍ പൂരം മുഴുവന്‍ ഒരു പൂരംകൊണ്ട് കണ്ടുതീര്‍ക്കാന്‍ കഴിയില്ല. ഒരേസമയം പല കാഴ്ചകളും കേള്വികളും പലയിടങ്ങളില്‍ നിറയുമ്പോള്‍ തിരഞ്ഞെടുപ്പ് അനിവാര്യമാകും. എങ്കിലും പ്രധാനപ്പെട്ട...
read more...
തൃശ്ശൂര്‍പ്പൂര ഐതിഹ്യങ്ങള്‍
പെരുവനം പൂരത്തിന്റെ ഗരിമയുടെയും ആറാട്ടുപുഴ പൂരത്തിന്റെ ദൃശ്യഭംഗിയുടെയും എടക്കുന്നി പൂരത്തിന്റെ താളപ്പെരുമയുടെയും സമന്വയം... അതാണ് തൃശ്ശൂര്‍ പൂരം തൃശ്ശൂര്‍പൂരത്തിന്റെ ആവിര്‍ഭാവം 'വേല'യെന്ന പ്രാചീന...
read more...
ലോങ് ഷോട്ടിലെ പൂരം
''നമുക്ക് എന്തൂട്ട് പൂരം, രണ്ട് പൂരംണ്ട്. അടുക്കള പൂരോം, പിന്നെ പകല്പ്പൂരോം''-തൃശ്ശൂരിലെ സ്ത്രീകളില്‍ കൂടുതല്‍ പേരും ഇങ്ങനെയാണ് പറയുക. കാഴ്ചയ്ക്കും കേള്‍വിക്കും ഒരാണ്ടിന്റെ ഓര്‍മ്മയാണ് പൂരം. അടുത്ത മേടത്തിലെ...
read more...
ആനക്കാര്യങ്ങള്‍
കടലുപോലെ സുന്ദരവും നിഗൂഢവുമാണ് ആനയുടെ കാര്യങ്ങള്‍. കൊച്ചുകുട്ടികളുടെ ബുദ്ധിയും അനേകം ആളുകളുടെ ശക്തിയുമുള്ള ഈ ജീവി പൂരങ്ങള്‍ക്ക് മിഴിവേകുന്നു. ഇത്തരം ആനക്കാര്യങ്ങളിലേക്ക്... ഗജലക്ഷണം മധ്യഭാഗം താഴ്ന്ന്...
read more...
കേരളത്തിലെ പൂരക്കാലത്തെക്കുറിച്ച്
കന്നിമാസത്തിലെ തിരുവില്വാമല നിറമാലയിലാണ് ഒരു വര്‍ഷത്തെ ഉത്സവകാലത്തിനു നാന്ദി കുറിക്കുന്നത്. മേളക്കാരുടെയും ആനകളുടെയും ഒരുക്കവും ഇവിടെ തുടങ്ങുന്നു. എന്നാല്‍, അനേകം വേലകളും ഉത്സവങ്ങളും ഏകാദശിയും തൈപ്പൂയ്യങ്ങളും...
read more...
കണ്ട പൂരം... കേട്ടതും
വെളിയന്നൂരില്‍ ബസ്സിറങ്ങി പലേടത്തുനിന്നും സംഭാരം കുടിച്ച്, കടുകിട്ട ബലൂണുകള്‍ വീശി, താളംപിടിച്ച് ആനച്ചൂരും പന്തത്തിന്റെ ഗന്ധവും ആസ്വദിച്ച ബാല്യം തന്നെയാണ് ഇന്നും. കൊമ്പും കുഴലും തീര്‍ക്കുന്ന 'പെപ്പരപേ'...
read more...
കൂടുതല്‍ വാര്‍ത്തകള്‍