തൈറോയ്ഡ് ഗ്രിന്ഥി ഉത്തേജിപ്പിക്കുന്നു. ഉമിനീര്‍ഗ്രന്ഥികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം ത്വരപ്പെടുത്തുന്നു. മാത്രമല്ല, പല്ലുകള്‍ക്ക് ബലം നല്‍കുന്നു. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ശലഭാസനം സഹായിക്കുന്നു. എന്നാല്‍, അള്‍സര്‍, ഹെര്‍ണിയ, ക്ഷീണിത ഹൃദയം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ യോഗാചാര്യന്റെ മേല്‍നോട്ടത്തിലേ ശലഭാസനം അഭ്യസിക്കാവൂ.
ശലഭാസനം
കാലുകള്‍ ചേര്‍ത്തുവെച്ച് കമിഴ്ന്നു കിടക്കുക. മുഷ്ടികള്‍ ചുരുട്ടി കൈമുട്ടുകള്‍ വളയാതെ ശരീരത്തിനടിവശത്തേക്ക് നീട്ടി വെയ്ക്കുക. ദീര്‍ഘനിശ്വാസമെടുത്ത് പുറത്തുവിടുക. രണ്ടാമത്തെ തവണ വീണ്ടും ശ്വാസമെടുത്ത് ഉള്ളില്‍ പിടിച്ചു നിര്‍ത്തുകയും അതോടൊപ്പം ഇരുകാലുകളും മുട്ടുകള്‍ മടങ്ങാതെ മുകളിലേക്ക് ഉയര്‍ത്തുക. സുഖകരമായി പിടിച്ചു നിര്‍ത്താന്‍ സാധ്യമാകുന്നത്രയും സമയം മാത്രം ശലഭാസനത്തില്‍ നിന്നതിന് ശേഷം കാലുകള്‍ താഴ്ത്തുക. ശ്വാസം പതുക്കെ പുറത്തേക്കു വിടുക. മകരാസനത്തില്‍ വിശ്രമിക്കുക. ശലഭാസനം രണ്ടു തവണ ചെയ്താല്‍ മതിയാകും.
തൈറോയ്ഡ് ഗ്രിന്ഥി ഉത്തേജിപ്പിക്കുന്നു. ഉമിനീര്‍ഗ്രന്ഥികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം ത്വരപ്പെടുത്തുന്നു. മാത്രമല്ല, പല്ലുകള്‍ക്ക് ബലം നല്‍കുന്നു. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ശലഭാസനം സഹായിക്കുന്നു. എന്നാല്‍, അള്‍സര്‍, ഹെര്‍ണിയ, ക്ഷീണിത ഹൃദയം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ യോഗാചാര്യന്റെ മേല്‍നോട്ടത്തിലേ ശലഭാസനം അഭ്യസിക്കാവൂ.
തൈറോയ്ഡ് ഗ്രിന്ഥി ഉത്തേജിപ്പിക്കുന്നു. ഉമിനീര്‍ഗ്രന്ഥികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം ത്വരപ്പെടുത്തുന്നു. മാത്രമല്ല, പല്ലുകള്‍ക്ക് ബലം നല്‍കുന്നു. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ശലഭാസനം സഹായിക്കുന്നു. എന്നാല്‍, അള്‍സര്‍, ഹെര്‍ണിയ, ക്ഷീണിത ഹൃദയം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ യോഗാചാര്യന്റെ മേല്‍നോട്ടത്തിലേ ശലഭാസനം അഭ്യസിക്കാവൂ.
Tags- Salabhasana