രാജ്ഭവനിലേക്ക് എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. മാര്‍ച്ച്‌

തിരുവനന്തപുരം: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.യുടെയും എസ്.എഫ്.ഐ.യുടെയും നേതൃത്വത്തില്‍ ഞായറാഴ്ച വൈകീട്ട് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. രാജ്ഭവന് മുന്നില്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍...



അഡ്വക്കേറ്റ്ജനറലിന്റെ കോലം കത്തിച്ചു

തിരുവനന്തപുരം: ലാവലിന്‍ കേസ്സില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ടുചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ അഡ്വക്കേറ്റ്...



ഗവര്‍ണറുടെ തീരുമാനം സ്വാഗതാര്‍ഹം: ജനതാദള്‍

തിരുവനന്തപുരം: സി.പി.എം.പൊളിറ്റ്ബ്യൂറോ മെമ്പറായ വ്യക്തിയെ അഴിമതിക്കേസില്‍ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ജനതാദള്‍ (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക് പി.ഹാരീസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചാരുപാറ രവി, ജില്ലാ സെക്രട്ടറിമാരായ...






( Page 4 of 4 )






MathrubhumiMatrimonial