വനവിസ്മയങ്ങളുടെ കുറുവ ദ്വീപ്‌

മനംമയക്കുന്ന വനചാരുതയുടെ ദൃശ്യഭംഗിയില്‍ കുറുവ ദ്വീപ് സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്. ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപില്‍ വിരുന്നെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു. കബനിയുടെ കൈവഴികളില്‍ ഇഴപിരിഞ്ഞ് പ്രകൃതി മുഖം നോക്കുകയാണ് ഇവിടെയുള്ള...



സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി അരിപ്പാറ

ഉരുണ്ട മിനുസമുള്ള പാറക്കല്ലുകള്‍ വിരിച്ച വഴിയിലൂടെ അലസമായി ഒഴുകി ഒരു പുഴ ജന്മമെടുക്കുന്നതുകാണാം കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരഗ്രാമമായ ആനക്കാംപൊയിലിലേക്കുള്ള യാത്രക്കിടയില്‍. ഇരുവഞ്ഞിപ്പുഴ പ്രൗഢമായി ഒഴുകുന്ന പ്രദേശങ്ങള്‍ പിന്നിട്ട് മുന്നോട്ടുള്ള യാത്രയില്‍...



പുതുകാഴ്ചകള്‍ തേടി സഞ്ചാരിക്കൂട്ടം

കോഴിക്കോട്: യാത്രകള്‍ക്ക് പുതിയ അര്‍ഥവും ലക്ഷ്യവും പകരുന്ന കേരളത്തിലെ ആദ്യ ജനകീയ യാത്രക്കൂട്ടായ്മസംഘം 'സഞ്ചാരിഎ ടൂര്‍ ടീം ഓഫ് കേരള' കടലുണ്ടിയുടെ ജൈവ വൈവിധ്യങ്ങള്‍ അടുത്തറിയാനെത്തി. കടലുണ്ടിവള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിന്റെ പരിസ്ഥിതിപ്രാധാന്യവും പ്രകൃതി മനോഹാരിതയും...



സഞ്ചാരികളെ കാത്ത് കൊടികുത്തിമല

പെരിന്തല്‍മണ്ണയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കൊടികുത്തിമല സഞ്ചാരികള്‍ക്ക് പ്രകൃതി കനിഞ്ഞരുളിയ ഒരു അപൂര്‍വ സുന്ദര താവളമാണ്. സമുദ്രനിരപ്പില്‍ നിന്ന് 522 മീറ്റര്‍ ഉയരമുള്ള മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ അതിമനോഹരമാണ് നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്...



കടലിനും കായലിനും ഒരു തീരം..

കടലിന്റെ അനന്തതയ്ക്കും പച്ചപ്പുകള്‍ അതിരിടുന്ന കായലിന്റെ വശ്യതയ്ക്കും നടുവിലൂടെ ഒരു സഞ്ചാരം. കാപ്പില്‍ നല്‍കുന്ന അനുഭവം ഇതാണ്. പ്രകൃതി ഇവിടെ ഒരു ജലചിത്രം. കേരളം ഇവിടെ കേരങ്ങള്‍ക്കിടയില്‍ പല നിറങ്ങളിലെ ജലവിതാനങ്ങള്‍. തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയിലാണ്...



ഇലകളെയും പൂക്കളെയും തേടി

വിചിത്ര സസ്യങ്ങളുടെ വിശുദ്ധഭൂമിയായ പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് (ടി.ബി.ജി ആര്‍.ഐ) ഒരുക്കിയിട്ടുള്ള സസ്യലോകത്തിലൂടെ അറിവിന്റെ ആനന്ദവും കാഴ്ചകളുടെ വിസ്മയവും നിറഞ്ഞ ഒരു യാത്ര...... ഈ യാത്ര എവിടേക്കുമല്ല, മരങ്ങളുടെയും...



സൂര്യകാന്തിപാടങ്ങളിലൂടെ ഗോപാല്‍സ്വാമി ബെട്ടയിലേക്ക്‌

നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തിപാടങ്ങള്‍, ചെണ്ടുമല്ലിപ്പൂക്കള്‍ ചൂടിനില്‍ക്കുന്ന താഴ്‌വാരങ്ങള്‍, ചോളവും കരിമ്പും വിളയുന്ന പാടങ്ങള്‍ക്കിടയിലൂടെയുള്ള നാട്ടുവഴികള്‍, പൂപ്പാടങ്ങള്‍ക്കും കര്‍ഷകഗ്രാമങ്ങള്‍ക്കും അപ്പുറത്ത് കുന്നിന്‍ മുകളിലൊരു...



വിസ്മയങ്ങളുടെ കാനനക്കാഴ്ചകളൊരുക്കി വയനാട്‌

കൃത്രിമങ്ങളുടെ കലര്‍പ്പില്ല, വയനാടിന്റെ ഹരിതഭംഗിയെ ഇങ്ങനെ വിശേഷിപ്പിക്കാം. അത് ആസ്വദിക്കാനാണ് ഇങ്ങോട്ട് സഞ്ചാരികള്‍ ഒഴുകുന്നത്. മഴയുടെ ആരവം അടങ്ങിയതോടെ മറുനാടന്‍ വിനോദസഞ്ചാരികളുടെ വയനാടന്‍ യാത്രകള്‍ തുടങ്ങുകയായി. കാനനക്കാഴ്ചകളും വന്യജീവിസങ്കേതങ്ങളും പിന്നിട്ട്...



തട്ടേക്കാട്-പക്ഷികളുടെ പറുദീസ

കേരളത്തിലെ ആദ്യ പക്ഷിസങ്കേതമാണ് തട്ടേക്കാട്. പ്രസിദ്ധ പക്ഷിനിരീക്ഷകന്‍ ഡോ. സാലിം അലിയുടെ പേരിലാണ് ഈ വനസങ്കേതം അറിയപ്പെടുന്നത്. 1970-കളുടെ തുടക്കം വരെ അധികമാരും ശ്രദ്ധിക്കാതെ കിടന്ന ഈ പ്രദേശത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ലോകത്തിന് മുന്നിലെത്തിച്ചത് അദ്ദേഹമാണ്. 1979 ആയപ്പോഴേക്കും...



ഏര്‍ക്കാട് -പൂര്‍വഘട്ടത്തിലെ സുന്ദരതീരം

തമിഴ്‌നാട്ടിലെ വടക്കന്‍മേഖലയില്‍ പൂര്‍വഘട്ട മലനിരകളിലെ ഏക വിനോദസഞ്ചാരകേന്ദ്രമാണ് ഏര്‍ക്കാട്. സമുദ്രനിരപ്പില്‍നിന്ന് 1,515 മീറ്റര്‍ ഉയരത്തിലുള്ള ഏര്‍ക്കാടിനെ ആകര്‍ഷകമാക്കുന്നത് ഇവിടത്തെ കാലാവസ്ഥയാണ്. അത്യുഷ്ണവും അതിശൈത്യവും ഒരിക്കലും കടന്നുവരാത്ത ഈ മലമുകളില്‍...



കോവളം-തെക്കിന്റെ പറുദീസ

ബീച്ചില്‍നിന്ന് ബീച്ചിലേക്കൊരു യാത്ര. ശരിക്കും വെറുതെയൊരു ചുറ്റിയടി. കോവളം യാത്ര ആസ്വദിക്കുന്നതങ്ങനെയാണ്. മണല്‍ത്തീരങ്ങളുടെ സ്വര്‍ണശോഭയും കേരവൃക്ഷങ്ങളുടെ പച്ചപ്പും സ്വച്ഛമായ ജലപ്പരപ്പിന്റെ നീലിമയും സമന്വയിക്കുന്ന ഇടം. നിലാവുള്ള രാത്രികളില്‍ കോവളം സ്വര്‍ഗസമാനം....



പ്രകൃതിയുടെ സ്വാഭാവികതയുമായി പന്നിക്കോട്ടൂര്‍

മനോഹരമായ പ്രകൃതി. സമ്പുഷ്ടമായ സസ്യ-ജൈവവൈവിധ്യം. പന്നിക്കോട്ടൂര്‍ വനപ്രദേശം ടൂറിസം ഭൂപടത്തില്‍ ഇടംതേടുകയാണ്. പ്രകൃതിയെ അതിന്റെ സ്വാഭാവിക തനിമയോടെ കാണാനും ആസ്വദിക്കാനുമായി ഇവിടെയെത്തുന്ന പ്രകൃതിസ്‌നേഹികളുടെയും വിനോദസഞ്ചാരികളുടെയും സംഖ്യ ദിവസവും ഏറുകയാണ്. മലബാറിന്റെ...



കടുവസങ്കേതത്തിന്റെ പ്രൗഢിയില്‍ പറമ്പിക്കുളം

കടുവാസങ്കേതത്തിന്റെ പ്രൗഢിയില്‍ വേറിട്ട അനുഭവം പകര്‍ന്ന് പറമ്പിക്കുളം വന്യജീവി സങ്കേതം. പശ്ചിമഘട്ടത്തിന്റെ ദക്ഷിണനിരയിലുള്ള പറമ്പിക്കുളം വന്യജീവി സങ്കേതം പ്രകൃതിയുടെ ആവാസസ്ഥാനമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 285 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. നാശോന്മുഖമായ...



തെന്മല വനത്തില്‍ സഞ്ചാരികള്‍ക്കായി ടെന്റ്

തെന്മല: നക്ഷത്രബംഗ്ലാവുകളോട് കിടപ്പിടിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് തെന്മല ഇക്കോ ടൂറിസം വനത്തിനുള്ളില്‍ തയ്യാറാക്കിയ ടെന്റുകള്‍ക്കുള്ളത്. കാട്ടുജീവികളുടെ ശല്ല്യമില്ലാതെ കാനനഭംഗി നുകര്‍ന്ന് ടെന്റിനുള്ളില്‍ സുരക്ഷിതമായി കഴിയാം. മാര്‍ച്ച് അവസാനത്തോടെയാണ്...



അപൂര്‍വ ദൃശ്യാനുഭവമായി നെല്ലിയാമ്പതി

കൊടൈക്കനാലിന്റെ ഹരിതഭംഗിയോട് സദൃശ്യമാണ് നെല്ലിയാമ്പതി മലനിരകള്‍ നല്‍കുന്ന ദൃശ്യാനുഭവം. കടുത്ത വേനല്‍ചൂടില്‍ നിന്ന് ഒരാശ്വാസം കണ്ടെത്താന്‍ എന്നതുപോലെ മഴയുടെയും തണുപ്പിന്റെയും ഭാവങ്ങള്‍ അനുഭവിച്ചറിയാനും പറ്റിയ കേന്ദ്രമാണ് 'പാവപ്പെട്ടവരുടെ ഊട്ടി' എന്നറിയപ്പെടുന്ന...



കൂനൂര്‍: നീലഗിരിയിലെ സൗന്ദര്യനഗരം

മലനിരകളുടെ റാണിയായ ഊട്ടിയെ ഇംഗ്ലീഷുകാര്‍ പ്രണയിക്കുംമുമ്പ് കൂനൂര്‍ മലകളുടെ സൗന്ദര്യവും സുഖശീതളിമയും അവര്‍ ആസ്വദിച്ചിരുന്നു. അതിനാലാവാം നീലഗിരിക്കുന്നുകളില്‍ ബ്രിട്ടീഷുകാര്‍ പടുത്തുയര്‍ത്തിയ ആദ്യനഗരമായ കൂനൂരില്‍ ഊട്ടിയേക്കാളേറെ സുഖശീതളിമയും സൗന്ദര്യവും ഇന്നും...






( Page 2 of 4 )






MathrubhumiMatrimonial