ഭക്ഷണം തന്നെ മരുന്ന്!

Posted on: 04 Jun 2013

'ഉണ്ടാക്കിത്തിന്നുന്നവരില്‍ നിന്നും വാങ്ങിത്തിന്നുവരിലേക്ക്' മലയാളി മാറിയതോടെ ആരോഗ്യം നഷ്ടപ്പെട്ട് അസുഖങ്ങളുടെ പ്രതേ ്യകിച്ചും ജീവിതശൈലീരോഗങ്ങളുടെ അടിമയായി മാറി.

ഫാസ്റ്റ് ഫുഡ് ഷോപ്പില്‍ നിന്നും ഭക്ഷണം കഴിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു നമ്മുടെ ജീവിതരീതി. ആകര്‍ഷകമായ നിറവും മണവും രുചിയും നല്‍കാനും പഴക്കമറിയാതിരിക്കാനും ഭക്ഷ്യവിഭവങ്ങളില്‍ എന്തെല്ലാം രാസവിഷങ്ങളാണ് ഉപയോഗിക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിയണം. ഭക്ഷണം തന്നെയാണ് ഔഷധം. നല്ല ഭക്ഷണം കഴിക്കുന്നവരെ രോഗങ്ങള്‍ തൊട്ടുതീണ്ടില്ല.



1

 

ga