
കൊച്ചി: എല്ലാ മേഖലയില്‍ നിന്നുമുള്ള പ്രമുഖരുടെ സാന്നിധ്യംകൊണ്ട് പ്രൗഢമായിരുന്നു മാതൃഭൂമിയുടെ നവതി ആഘോഷച്ചടങ്ങ്.
കേന്ദ്രമന്ത്രിമാരായ പ്രൊഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, എം.പി.മാരായ പി. രാജീവ്, കെ.പി. ധനപാലന്‍, ചാള്‍സ് ഡയസ്, എം.എല്‍.എ.മാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, വി.ഡി. സതീശന്‍, എ.പി. അബ്ദുള്ളക്കുട്ടി, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, മേയര്‍ ടോണി ചമ്മണി, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ഫിലിപ്പ് മാത്യു, ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, പി.എസ്. ഗോപിനാഥന്‍, കെ.ടി. ശങ്കരന്‍, എന്‍.കെ. ബാലകൃഷ്ണന്‍, സി.ടി. രവികുമാര്‍, കെ. ഹരിലാല്‍, സി.കെ. അബ്ദുള്‍ റഹിം, ബാബു മാത്യു, കെ. മോഹന്‍ദാസ്, അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.എ. ജലീല്‍, പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ അബ്ദുള്‍ റഷീദ്, ലോ ഇന്‍സ്റ്റിറ്റിയൂട്ട് സെക്രട്ടറി അഡ്വ. സുശീല ഭട്ട്, സീനിയര്‍ അഡ്വക്കേറ്റുമാരായ ഒ.വി. രാധാകൃഷ്ണന്‍, ഗോവിന്ദ് ഭരതന്‍, ബി. രാമന്‍ പിള്ള, മുന്‍ മന്ത്രിമാരായ ടി.എച്ച്. മുസ്തഫ, കെ.പി. രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, ഐ.ജി. കെ. പദ്മകുമാര്‍, എ.ഡി.ജി.പി. എ. ഹേമചന്ദ്രന്‍,
എഴുത്തുകാരായ ഡോ. എം. ലീലാവതി, പ്രൊഫ.എ ം. അച്യുതന്‍, എന്‍.എസ്. മാധവന്‍, ചെമ്മനം ചാക്കോ, പുനത്തില്‍ കുഞ്ഞബ്ദുള്ള, പ്രൊഫ. എം. തോമസ് മാത്യു, എന്‍.പി. ഹാഫിസ് മുഹമ്മദ്, കെ.പി. സുധീര, തനൂജ ഭട്ടതിരിപ്പാട്, ലത ലക്ഷ്മി, ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, ഭാര്യ രാജി, പി.എസ്.സി. ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍, കാലടി സര്‍വകലാശാല വി.സി. എം.സി. ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, മുന്‍ എം.പി. എ.സി. ജോസ്, ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, ബിഷപ്പ് മാര്‍ അപ്രേം, മുനവറലി ശിഹാബ് തങ്ങള്‍, അഡ്വ. എ. പൂക്കുഞ്ഞ്, , ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, പത്തനംതിട്ട

ഡി.സി.സി. പ്രസിഡന്റ് മോഹന്‍രാജ്, , കാര്‍ഷിക സര്‍വകലാശാല മുന്‍ വി.സി. കെ.ആര്‍. വിശ്വംഭരന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, കെ.പി.സി.സി. ഭാരവാഹികളായ അഡ്വ. പി.എം. സുരേഷ്ബാബു, അഡ്വ. കെ.പി. അനില്‍കുമാര്‍, ടി. ശരത്ചന്ദ്രപ്രസാദ്, അബ്ദുള്‍ മുത്തലിബ്, സോഷ്യലിസ്റ്റ് ജനത സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ജെ. പാപ്പു, ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ കോലഞ്ചേരി, ഡോ. സി.ജെ. ജോണ്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ്, കേരള ശബ്ദം മാനേജിങ് എഡിറ്റര്‍ ബി.എ. രാജകൃഷ്ണന്‍, റിപ്പോര്‍ട്ടര്‍ ടി.വി. മാനേജിങ് ഡയറക്ടര്‍ എം.വി. നികേഷ് കുമാര്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. അലക്‌സാണ്ടര്‍ പൈകട, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലായ്ക്കല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, പി. രാജന്‍, എന്‍.ആര്‍.എസ്. ബാബു, എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി കെ. രാജന്‍, പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇന്ദിര രാജന്‍, ഫാ. എ. അടപ്പൂര്‍, ജോസഫ് ചാവറ, ജോസ് മാവേലി, മുഹമ്മദ് ഫൈസി ഓണംപള്ളി, പ്രൊഫ. എന്‍.മാധവന്‍ കുട്ടി, കെ. മനോഹരന്‍, ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, ബീന കണ്ണന്‍ (ശീമാട്ടി), എം.പി. അഹമ്മദ് (മലബാര്‍ ഗോള്‍ഡ്), വി.പി. നന്ദകുമാര്‍ (മണപ്പുറം ഫിനാന്‍സ്) , ഗോവിന്ദ് കമ്മത്ത് (ജയലക്ഷ്മി സില്‍ക്‌സ്), പ്രകാശ് പട്ടാഭിരാമന്‍ (കല്യാണ്‍ സില്‍ക്‌സ്), ബിജു കര്‍ണന്‍ (നിറപറ), ബാബു മൂപ്പന്‍ (നിപ്പോണ്‍ ടൊയോട്ട), ജി.പി.സി. നായര്‍ (എസ്.സി.എം.എസ്., അനില്‍ വര്‍മ, സുനില്‍കുമാര്‍ (അസറ്റ് ഹോംസ്), രാജീവ് നായിക്, രവി നായിക് (വി.എന്‍.എം), റസാക്ക്, റഫീക്ക് (വി.കെ.സി), തോമസ് ജോര്‍ജ് മുത്തൂറ്റ് (മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്), ശരണ്‍ കര്‍ത്ത (സി.എം.ആര്‍.എല്‍.), കെ. ഭവദാസ് (കെ.പി. നമ്പൂതിരീസ്), സി.സി. വില്യം വര്‍ഗീസ് (ബി.ആര്‍.ഡി. ഗ്രൂപ്പ്), വര്‍ഗീസ് ആലുക്ക (ജോസ് ആലുക്കാസ്), പ്രേംകുമാര്‍ (ഈസ്റ്റേണ്‍ ഗ്രൂപ്പ്), സിദ്ദിഖ് അഹമ്മദ് (ഇറാം ഗ്രൂപ്പ്), ഭുവനേന്ദ്രന്‍ (ഹെഡ്ജ് ഇക്വിറ്റീസ്), മാത്യു മുത്തൂറ്റ് (മിനി മുത്തൂറ്റ് ഗ്രൂപ്പ്), ബാബു ആലപ്പാട്ട് (ആലപ്പാട്ട് ഗോള്‍ഡ്) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.