12.12.14 വെള്ളിയാഴ്ച
കൊച്ചിന്‍ ക്ലബ്ബ് 9.00-11.00
ആര്‍ട്ട് ടോക്-ക്രിസ് ഡെര്‍കോണ്‍, ഗുലാം മുഹമ്മദ് ഷെയ്ഖ്, ദയാനിത സിങ്, പാര്‍വതി നയ്യാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. അധ്യക്ഷന്‍: തോമസ് ഗേസ്റ്റ്.
ആസ്പിന്‍വാള്‍ ഹൗസ് 12.00
പതാക ഉയര്‍ത്തല്‍
പവലിയന്‍ 4.00-5.00
ആര്‍ട്ടിസ്റ്റ് പെര്‍ഫോമന്‍സ്- ഹോ റൂയി ആന്‍
പരേഡ് ഗ്രൗണ്ട് 6.00 മുതല്‍
ഉദ്ഘാടന സമ്മേളനം. ഉദ്ഘാടകന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 300 പേരുടെ മേളം
13.12.14 ശനിയാഴ്ച
മണ്ടേല ഹാള്‍, ജ്യൂടൗണ്‍ 10.30-11.30
പെപ്പര്‍ഹൗസ് റസിഡന്‍സി എക്‌സിബിഷന്‍ തുടങ്ങുന്നു
മുഹമ്മദ് അലി വെയര്‍ ഹൗസ്, മട്ടാഞ്ചേരി 11.30
സ്റ്റുഡന്റ്‌സ് ബിനാലെ തുടങ്ങുന്നു
യൂസഫ് ഗാലറി, ജ്യൂടൗണ്‍ 2.00-3.00
റിഡിങ് റൂം. ക്യൂറേറ്റര്‍ അമിത് ജയിന്‍
ആസ്പിന്‍വാള്‍ 3.00 മുതല്‍ 52 മണിക്കൂര്‍ നീളുന്ന കലാപ്രകടനം -നിഖില്‍ ചോപ്ര
പവലിയന്‍ 4.00-4.30
കൊച്ചി ബിനാലെ ഫൗണ്ടേഷനെക്കുറിച്ച് റിയാസ് കോമുവിന്റെ പ്രഭാഷണം.
4.30-5.00
ബിനാലെയെക്കുറിച്ച് ക്യൂറേറ്റര്‍ ജിതീഷ് കല്ലാട്ട് സംസാരിക്കുന്നു
5.00-5.30
ചോദ്യോത്തരവേള
5.30-6.00
സ്‌പെഷല്‍ പ്രസന്റേഷന്‍ ഗുജ്‌റാള്‍ ഫൗണ്ടേഷന്‍
6.00-7.00
ബിനാലെയെക്കുറിച്ച് ഹാത്തി ബൗറിങ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദര്‍ശനം.
14.12.14 ഞായറാഴ്ച
ആസ്പിന്‍വാള്‍ പവലിയന്‍
10.30-4.30
സെമിനാര്‍. ഗീതാ കപൂര്‍ നയിക്കുന്നു
4.30-5.15
മരിയാന്‍ ബുര്‍ക്കിയുമായി വിദ്യശിവദാസ് സംസാരിക്കുന്നു.
6.30-8.30
ആര്‍ട്ടിസ്റ്റ് സിനിമാ ഉദ്ഘാടനം. അമോല്‍ പലേക്കര്‍
തുടര്‍ന്ന് ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' പ്രദര്‍ശനം.
ആസിയ ഭായി ട്രസ്റ്റ് ഹാള്‍, മട്ടാഞ്ചേരി 6.00-7.00
പാര്‍ട്ണര്‍ പ്രോജക്ട്. 'ഉമ്മിജാന്‍'. ക്യൂറേറ്റര്‍ നിഹാല്‍ ഫൈസല്‍.
ഹെറിറ്റേജ് ആര്‍ട്ട്‌സ്, ജ്യൂടൗണ്‍
7.00-8.00
പാര്‍ട്ണര്‍ പ്രോജക്ട്.
'കോസ്‌മോളജി ആന്‍ഡ് കാര്‍ട്ടോ ഗ്രാഫി'- ക്യൂറേറ്റര്‍ വിവേക്‌നന്ദ, അലക്‌സ് ജോണ്‍സണ്‍.
കൊച്ചിന്‍ ക്ലബ്ബ് 7.00-8.30
പുസ്തകപ്രകാശനം-'എമര്‍ജിങ് ഫെമിനൈന്‍' റഷ്‌ന ഇംഹാസ്ലി. തുടര്‍ന്ന് ഉഷാ നങ്ങ്യാരുടെ കൂടിയാട്ടം.
15.12.14 തിങ്കളാഴ്ച
ആസ്പിന്‍വാള്‍ പവലിയന്‍
10.30-6.30
സെമിനാര്‍. ഗീതാ കപൂര്‍ നയിക്കുന്നു
ആര്‍ട്ടിസ്റ്റ് സിനിമ-ക്യൂേററ്റര്‍ നടാഷ ഗിന്‍വാല
ആസ്പിന്‍വാള്‍ 6.00
നിഖില്‍ ചോപ്രയുടെ കലാപ്രകടനം സമാപിക്കുന്നു.
16.12.14 ചൊവ്വാഴ്ച
കോസ്‌മോപോളിറ്റന്‍ കള്‍ട്ട്, ജ്യൂടൗണ്‍
11.00-12.00
ചില്‍ഡ്രന്‍സ് ബിനാലെ ഉദ്ഘാടനം. ക്ലിന്റിന്റെ മാതാപിതാക്കള്‍ നിര്‍വഹിക്കുന്നു.
ആസ്പിന്‍വാള്‍ പവല ിയന്‍
4.00-5.30
സെമിനാര്‍. കലാവിദ്യാഭ്യാസം ഇന്ത്യയില്‍-ഒരു സര്‍വേ
5.45-6.00
ക്രിട്ടിക്കല്‍ കളക്ടീവ് വെബ്‌സൈറ്റ് ഉദ്ഘാടനം
6.30-8.30
ആര്‍ട്ടിസ്റ്റ് സിനിമ- ഫിലിംസ് ഡിവിഷന്‍ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം. ക്യൂറേറ്റര്‍ സി.എസ്. വെങ്കിടേശ്വരന്‍.
17.12.14 ബുധനാഴ്ച
ആസ്പിന്‍വാള്‍ പവലിയന്‍
4.00-6.00
സെമിനാര്‍. 'ഹിസ്റ്ററി നൗ:കാര്‍ട്ടോഗ്രാഫി-ഫ്രം കോമ്പസ് ടു സാറ്റലൈറ്റ്‌സ്'
6.30-8.30
ആര്‍ട്ടിസ്റ്റ് സിനിമ-ക്യൂേററ്റര്‍ മനോജ് നായര്‍