കൊച്ചി മെട്രോയ്ക്ക് 940 കോടി; വിഴിഞ്ഞത്തിന് 600 കോടി

Posted on: 13 Mar 2015

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിക്കായി സംസ്ഥാന വിഹിതമായി 940 കോടി രൂപ ധനമന്ത്രി കെ.എം മാണി ബജറ്റില്‍ പ്രഖ്യാപിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി 600 കോടിയും കോഴിക്കോട്-തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളങ്ങളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി 50 കോടി രൂപയും അനുവദിച്ചു.



1
budget full

 

ga