ആഗോളതാപനത്തിന്റെ ആദ്യ ഇര

അപൂര്‍വം പേരൊഴികെ ആരും കണ്ടിട്ടില്ലാത്ത ഒരു ജീവി, ലോകത്തെയാകെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്ന ഒരു പ്രശ്‌നത്തിന്റെ മുന്നറിയിപ്പായി മാറിയതിന്റെ കഥയാണിത്. സുവര്‍ണ തവള (ഗോള്‍ഡന്‍ ടോഡ്) എന്നാണ് ആ ജീവിയുടെ പേര്. ആഗോളതാപനത്തിന്റെ ഫലമായി ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായെന്ന്...



ഹരിതഗൃഹ വാതകവ്യാപനം കുറയ്ക്കാന്‍ ജി-8, ജി-5 ധാരണ

ലാ അക്വില: കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനം 2050-ഓടെ പകുതിയാക്കി കുറയ്ക്കാന്‍ കൂട്ടായ ശ്രമം നടത്തുന്നതിന് ഇറ്റലിയിലെ ലാ അക്വിലയില്‍ നടക്കുന്ന ജി-8, ജി-5 രാജ്യങ്ങളുടെ ഉച്ചകോടി ധാരണയിലെത്തി. ഭൂമിയുടെ താപനില ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്നതിനെക്കാള്‍...



വിസ്മൃതിയിലേക്ക് നീങ്ങുന്ന ജീവികള്‍

ഒരു ജീവി അന്യംനില്‍ക്കുക എന്നുപറഞ്ഞാല്‍ ലോകം അത്രയും ദരിദ്രമാകുന്നു എന്നാണര്‍ഥം. പ്രകൃതിയ്ക്കുമേലുള്ള പരിക്കുകകള്‍ ഏറുന്നതിന്റെ പ്രത്യക്ഷലക്ഷണമാണത്. ആഗോളതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടും, ജീവിവര്‍ഗങ്ങള്‍ നേരിടുന്ന വംശനാശഭീഷണിക്ക് ശമനമില്ല എന്നാണ്...



കാവുകളുടെ സംരക്ഷണത്തിന് പദ്ധതി

കോട്ടയം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നാശോന്മുഖമാകുന്ന കാവുകളെ സംരക്ഷിക്കുന്നതിന് വനംവകുപ്പ് പദ്ധതി തയ്യാറാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കാവുകളിലെ ജൈവസമ്പത്ത് സംരക്ഷിച്ചുകൊണ്ടുള്ള സംരക്ഷണത്തിനാണ് മുന്‍തൂക്കം....



ജലചൂഷണം തടയാന്‍ നിയമം ഭേദഗതി ചെയ്യും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജലചൂഷണം തടയുന്നതിന് ഭൂഗര്‍ഭജല വിതരണനിയമം ഭേദഗതി ചെയ്യുമെന്നും സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളിലേയും പട്ടികജാതി-പട്ടികവര്‍ഗ കോളനികളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍...



മഴ ചതിക്കുന്നു; രാജ്യം വരള്‍ച്ചയിലേക്കെന്ന് ആശങ്ക

ന്യൂഡല്‍ഹി: രാജ്യം വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന ആശങ്കയുളവാക്കി രാജ്യമെങ്ങും കാലവര്‍ഷം കുറയുന്നു. മഴ കുറയുന്നത് കാര്‍ഷികമേഖലയെയും വൈദ്യുതി ഉത്പാദനത്തെയും മൊത്തം ആഭ്യന്തരവളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. അടിയന്തര കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാന്‍...



കാലാവസ്ഥാമാറ്റം അഭയാര്‍ഥി പ്രവാഹം സൃഷ്ടിക്കും

കഴിഞ്ഞ നവംബറിലാണ് ലോകത്തെയാകെ അമ്പരപ്പിച്ച ഒരു പ്രഖ്യാപനം മാല്‍ഡിവസ് പ്രസിഡന്റ് മൊഹമ്മദ് നഷാദ് നടത്തിയത്. ആഗോളതാപനത്തിന്റെ ഫലമായി മാല്‍ഡിവസ് ദ്വീപുകള്‍ സമുദ്രത്തില്‍ മുങ്ങിത്തുടങ്ങിയതിനാല്‍, രാജ്യത്തെ മൂന്നുലക്ഷം ജനങ്ങള്‍ക്കായി പുതിയ സ്ഥലം കണ്ടെത്താന്‍ പോകുന്നു...



എല്‍നിനോയ്ക്ക് സാധ്യത; കാലവര്‍ഷത്തിന്റെ താളം തെറ്റിയേക്കാം

കോഴിക്കോട്: ഇന്ത്യന്‍ മണ്‍സൂണിന്റെ താളം തെറ്റിക്കാന്‍ ശേഷിയുള്ള എല്‍നിനോ കാലാവസ്ഥാ പ്രതിഭാസം ശാന്തസമുദ്രത്തില്‍ രൂപംകൊള്ളുന്നതായി റിപ്പോര്‍ട്ട്്. ജൂലായില്‍ ഉണ്ടാകുമെന്ന് കരുതിയ എല്‍നിനോ സാഹചര്യം ജൂണില്‍ തന്നെ പ്രത്യക്ഷപ്പെട്ടതല്ലേ, തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ...



ദുരിതം വിതയ്ക്കുന്ന എല്‍നിനോ പ്രതിഭാസം

ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തെ ചൂടുപിടിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് 'എല്‍നിനോ'. മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ നീളുന്ന ഇടവേളകളിലാണ് ഈ പ്രതിഭാസം രൂപപ്പെടുക. 'എല്‍നിനോ സതേണ്‍ ഓസിലേഷന്‍'(ENSO) എന്നാണ് ഇതിന്റെ പൂര്‍ണനാമം. എല്‍നിനോക്കാലത്ത്...



ഭാരതപ്പുഴയിലെ മണല്‍ക്കൊള്ള: നിയമഭേദഗതിക്ക് ശുപാര്‍ശചെയ്യും -നിയമസഭാസമിതി

പാലക്കാട്: ഭാരതപ്പുഴയിലെ മണല്‍ക്കൊള്ള നിയന്ത്രിച്ച് പുഴ സംരക്ഷിക്കുന്നതിന് നിലവിലുള്ള നദീസംരക്ഷണനിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ നിയമഭേദഗതിക്ക് ശുപാര്‍ശചെയ്യുമെന്ന് നിയമസഭാ പരിസ്ഥിതികമ്മിറ്റി വ്യക്തമാക്കി. അനധികൃത മണല്‍വാരല്‍ ഇനിയും അനുവദിച്ചാല്‍...



കാലാവസ്ഥാ കരാര്‍: ഭിന്നത തുടരുന്നു

ബോണ്‍: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് പുതിയ അന്താരാഷ്ട്രകരാര്‍ രൂപപ്പെടുത്താനായി യു.എന്‍. ആഭിമുഖ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പുരോഗതിയില്ല. ജര്‍മനിയിലെ ബോണില്‍ നടക്കുന്ന ചര്‍ച്ചയില്‍ വികസിത - വികസ്വരരാജ്യങ്ങള്‍ കടുത്ത നിലപാടുകള്‍ തുടരുന്നതാണ് കാരണം. ഡിസംബറില്‍...



അതിഥികള്‍ക്ക് നവദമ്പതിമാരുടെ വക വൃക്ഷത്തൈ സമ്മാനം

കോഴിക്കോട്: വിവാഹച്ചടങ്ങില്‍ നേരിട്ടെത്തി അനുഗ്രഹം ചൊരിയാനെത്തിയവര്‍ക്കെല്ലാം പതിറ്റാണ്ടുകള്‍ നിലനില്‍ക്കുന്ന സമ്മാനം തിരികെ നല്‍കി നവദമ്പതിമാരായ മാത്യുവും ജിസയും പ്രത്യേകത സൃഷ്ടിച്ചു. വിഭവസമൃദ്ധമായ വിരുന്നിനൊപ്പം വീട്ടില്‍ കൊണ്ടുപോയി നടാന്‍ വൃക്ഷത്തൈകള്‍...



കശ്മീരിലെ അപൂര്‍വ മാനുകള്‍ക്ക് പുനര്‍ജനി

വംശനാശത്തിലേക്ക് നീങ്ങുന്ന ജീവികളുടെ വാര്‍ത്തകളാണ് എങ്ങും. കാലാവസ്ഥാവ്യതിയാനവും പ്രകൃതിനാശവും ഡസണ്‍കണക്കിന് ജീവികളുടെയും സസ്യങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുന്നു. അതിനിടെ, പ്രതീക്ഷാനിര്‍ഭരമായ ഒരു വാര്‍ത്ത, കശ്മീരില്‍ നിന്ന്. വംശനാശത്തിന്റെ വക്കിലെത്തിയ...



കാലവര്‍ഷത്തിന്റെ കാലിടറുന്നു

ഭൂമിയുടെ വര്‍ധിക്കുന്ന ചൂടുമൂലം കേരളത്തിലും കാലവര്‍ഷം താളംതെറ്റുന്നതായി സൂചന. സംസ്ഥാനത്ത് സമീപകാലത്ത് കാലവര്‍ഷം പരാജയപ്പെടുന്നതിന്റെ തോത് ആശങ്കയുണര്‍ത്തും വിധം വര്‍ധിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സംസ്ഥാനത്ത് മഴയുടെ കുറവ് 20 ശതമാനത്തില്‍ ഏറെ...



പരിസ്ഥിതി ദിനം-ഭൂമിക്കുവേണ്ടിയുള്ള ദൃഢപ്രതിജ്ഞ

പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, പൊതുസമൂഹത്തിലും രാഷ്ട്രീയ നേതൃത്വത്തിലും ഇത്തരം പ്രശ്‌നങ്ങളുടെ പ്രാധാന്യം എത്തിക്കുക. ഈ ലക്ഷ്യത്തോടെയാണ് 1972-ല്‍ യു.എന്‍.പൊതുസഭ ജൂണ്‍ അഞ്ച് ലോകപരിസ്ഥിതി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1972-ല്‍ സ്റ്റോക്ക്‌ഹോമില്‍...



ജൈവഅധിനിവേശം കേരളത്തില്‍

ലോകം നേരിടുന്ന മുഖ്യഭീഷണികളിലൊന്നാണ് ജൈവഅധിനിവേശം (Bioinvasion). നമ്മുടെ നാടും ഈ ഭീഷണിയില്‍നിന്ന് മുക്തമല്ല. ആഫ്രിക്കന്‍ പായല്‍ മുതല്‍ ചിക്കുന്‍ഗുനിയ വൈറസ് വരെ കേരളത്തിലും കടുത്ത ഭീഷണി സൃഷ്ടിക്കുന്നു. കോണ്‍ഗ്രസ്സ് പച്ചയും കമ്മ്യൂണിസ്റ്റ് പച്ചയും അധിനിവേശ സസ്യങ്ങളില്‍...






( Page 8 of 10 )






MathrubhumiMatrimonial