ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ 24 മണിക്കൂറും

Posted on: 13 Jan 2014

ഭക്തര്‍ക്ക് അറിയിപ്പും നിര്‍ദേശങ്ങളും കൈമാറാന്‍ ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ 24 മണിക്കൂറും സന്നിധാനത്ത് പ്രവര്‍ത്തിക്കും. വലിയ നടപ്പന്തലില്‍ പതിനെട്ടാംപടിക്ക് അഭിമുഖമായാണ് സെന്‍റര്‍-പി.ആര്‍.ഒ. മുരളി കോട്ടയ്ക്കകം അറിയിച്ചു.




zoomin
Virtual Tour

 

ga