ഗതാഗതം നിയന്ത്രിക്കും

Posted on: 13 Jan 2014

ശബരിമല:എരുമേലിയില്‍ പേട്ടതുള്ളിയും പന്തളത്ത് തിരുവാഭരണം തൊഴുതും മലകയറിയ ഭക്തരാല്‍ ശബരിമല നിറഞ്ഞുതുടങ്ങി. പത്തനംതിട്ട, എരുമേലി ഭാഗങ്ങളില്‍നിന്ന് പമ്പയിലേക്ക് മകരവിളക്കുദിവസം ഉച്ചയ്ക്കുശേഷം ഗതാഗതം നിയന്ത്രിക്കും.

ശബരിമല മുഴുവന്‍ പോലീസിന്റെ ക്യാമറയുടെ നിരീക്ഷണത്തിലാണ്. ഓരോ സെക്ടറിലും ചുമതലയുള്ള ഡിവൈ.എസ്.പിമാരെ ഉള്‍പ്പെടുത്തി എ.ഡി.ജി.പി എ.ഹേമചന്ദ്രന്‍ തിങ്കളാഴ്ച അവലോകനയോഗം നടത്തും.




zoomin
Virtual Tour

 

ga