പണം വകയിരുത്തിയ മേല്പാലങ്ങളും അടിപ്പാതകളും

Posted on: 27 Feb 2015

(ഗേറ്റ് നമ്പറും അനുവദിച്ച തുകയും)

* ഷൊറണൂര്‍-എറണാകുളം പാതയില്‍ ഇടപ്പള്ളി എഴുപത്തൊന്നാം നമ്പര്‍ ഗേറ്റ്-10 ലക്ഷം
* എലത്തൂര്‍-കൊയിലാണ്ടി 201-80 ലക്ഷം
* പൊള്ളാച്ചി-പുതുനഗരം-പാലക്കാട് ടൗണ്‍ 49-ഒരു ലക്ഷം
* കൊല്ലം-മയ്യനാട് 541-10 ലക്ഷം
* എറണാകുളം 76-ടി-10 ലക്ഷം
* എറണാകുളം-കൊല്ലം പാതയില്‍ 2- 1.5 കോടി
* ഷൊറണൂര്‍-മംഗലാപുരം 174-80 ലക്ഷം
* ഷൊറണര്‍-മംഗലാപുരം 54-10 ലക്ഷം
* ഇരിങ്ങാലക്കുട-ചാലക്കുടി 45-1.5 കോടി
* ചാലക്കുടി-കുറുകുറ്റി 52-1.5 കോടി
* പയ്യന്നൂര്‍-തൃക്കരിപ്പൂര്‍ 261-10 ലക്ഷം
* തിരൂര്‍-താനൂര്‍ 172-1.5 കോടി
* വടകര-മാഹി 217-1.5 കോടി
* കറുകുറ്റി-അങ്കമാലി 59-ഒരു കോടി
* പൂങ്കുന്നം-മുളങ്കുന്നത്തുകാവ് 14-10 ലക്ഷം
* തിരുന്നാവായ 170-80 ലക്ഷം
* കോഴിക്കോട്-വെസ്റ്റ്ഹില്‍ 185-10 ലക്ഷം
* വടകര-മുക്കാലി 216-10 ലക്ഷം
* ചെറുവത്തൂര്‍-നീലേശ്വരം 268-10 ലക്ഷം
* കാഞ്ഞങ്ങാട്-പള്ളിക്കര 274-10 ലക്ഷം
* കോട്ടയം-ചിങ്ങവനം 36-ഒരു കോടി
* ചാലക്കുടി-കറുകുറ്റി 50 -10 ലക്ഷം
* മുരുക്കുംപുഴ-തിരുവനന്തപുരം 575-എ-10 ലക്ഷം
* കൊച്ചുവേളി-തിരുവനന്തപുരം 578-10 ലക്ഷം
* ഏറ്റുമാനൂര്‍-കൊല്ലം 38-ഒരു കോടി
* കൊട്ടിക്കുളം-കാസര്‍കോട് 280-10 ലക്ഷം
* ഉപ്പള-മാഞ്ചേശ്വരം 289- 10 ലക്ഷം
* ഇടമണ്‍-പുനലൂര്‍ 518- 10 ലക്ഷം
* തിരുവനന്തപുരം-നേമം 2-10ലക്ഷം
* പരവൂര്‍-കൊല്ലം 554 -10 ലക്ഷം
* കണ്ണപുരം-പഴയങ്ങാടി 257-10 ലക്ഷം
* തലശ്ശേരി-ധര്‍മടം 230-10 ലക്ഷം
* കോയമ്പത്തൂര്‍-പോത്തന്നൂര്‍ 21-10 ലക്ഷം
* പൂത്തൂര്‍ റോഡ് 58-ഒന്നരക്കോടി
* പാലക്കാട് 92 മുതല്‍ 98 വരെ-ഒരു ലക്ഷം
* പാലക്കാട് 101 മുതല്‍ 107 വരെ-10 ലക്ഷം
* ഏറ്റുമാനൂര്‍-കോട്ടയം-10 ലക്ഷം
* ഷൊറണൂര്‍-എറണാകുളം (ആനത്താരയ്ക്ക് താഴെ)-ഒരു ലക്ഷം
* അങ്ങാടിപ്പുറം 7-ഒന്നരക്കോടി
* കുമ്പളം-തുറവൂര്‍ 17-10 ലക്ഷം
* ഏഴുകോണ്‍-കുണ്ടറ 526-ഒരു ലക്ഷം
* കൊല്ലം-മയ്യനാട് 547-10 ലക്ഷം
* ഷൊറണൂര്‍-അങ്ങാടിപ്പുറം 4-10 ലക്ഷം
* പൂങ്കുന്നം-ഗുരുവായൂര്‍ 14-10 ലക്ഷം
* കാപ്പില്‍-ഇടവ 555-10 ലക്ഷം
* ഇടവ-വര്‍ക്കല 557-10 ലക്ഷം
* എറണാകുളം-തൃപ്പൂണിത്തറ 3-ഒരു കോടി
* പാലക്കാട്-പൊള്ളാച്ചി 1, 2, 26-ഒരു കോടി
* ഷൊറണൂര്‍-എറണാകുളം 12-ഒരു കോടി
* തൃപ്പൂണിത്തറ-മുളന്തുരുത്തി-10 ലക്ഷം
* കഴക്കൂട്ടം-കൊച്ചുവേളി 557-ബി-10 ലക്ഷം
* മുരുക്കുംപുഴ-കഴക്കൂട്ടം കണിയാപുരം-ഒരു ലക്ഷം
* വളപട്ടണം-പാപ്പിനിശ്ശേരി 251-ഒന്നര ക്കോടി
* ചിറയിന്‍കീഴ്-മുരുക്കുംപുഴ 567 (ശാര്‍ക്കര)-10 ലക്ഷം
* എറണാകുളം-തിരുവനന്തപുരം 220 ബി-രണ്ടു ലക്ഷം
* കാട്ടിക്കുളം-കാസര്‍കോട് 281 ഉദുമ-10 ലക്ഷം
* വൈക്കം റോഡ്-കുറുപ്പന്തറ 22-10 ലക്ഷം
* കായംകുളം-ഓച്ചിറ 41-ഒരു ലക്ഷം
* കുണ്ടറ-കൊല്ലം 528-ഒരു ലക്ഷം
* തൃശ്ശൂര്‍-ഒല്ലൂര്‍-10 ലക്ഷം
* ചാലക്കുടി-കറുകുറ്റി 56-10ലക്ഷം
* കല്ലായ്-കോഴിക്കോട് (വട്ടാംപൊയില്‍)-10 ലക്ഷം
ചിറയിന്‍കീഴ്-ആലപ്പുഴ-കായങ്കുളം 16, 108-10 ലക്ഷം
* ചെങ്ങന്നൂര്‍-മാവേലിക്കര 22, 23-10 ലക്ഷം
* പുതുക്കാട്-ഇരിങ്ങാലക്കുട 30-10 ലക്ഷം
* ശാസ്താംകോട്ട-പെരിനാട് 67-10 ലക്ഷം
* പൊള്ളാച്ചി-പോത്തന്നൂര്‍-പാലക്കാട് 131, 145-10 ലക്ഷം
* എറണാകുളം-കോട്ടയം-കായംകുളം 12-10 ലക്ഷം
* എറണാകുളം-ആലപ്പുഴ-കായംകുളം 12-10 ലക്ഷം
* തിരുവനന്തപുരം-നാഗര്‍കോവില്‍ 5, 7, 8, 9, 18, 19, 21- ഒരു കോടി
* ഷൊറണൂര്‍-മംഗലാപുരം 273-ഒരു ലക്ഷം
* കൊല്ലം-തിരുവനന്തപുരം 543, 574-10 ലക്ഷം
* എറണാകുളം ഹാര്‍ബര്‍ ടെര്‍മിനസ് 76-5 ലക്ഷം
* ഷൊറണൂര്‍-മംഗലാപുരം 265-5ലക്ഷം
* പോത്തന്നൂര്‍-പാലക്കാട് 154, 51, 11-5 ലക്ഷം
* കായംകുളം-കൊല്ലം 55-5 ലക്ഷം
* ഷൊറണൂര്‍-മംഗലാപുരം 268, 283, 286-5 ലക്ഷം
* എറണാകുളം-കോട്ടയം-കായംകുളം 11-5 ലക്ഷം
* ഷൊറണൂര്‍-മംഗലാപുരം 204-5 ലക്ഷം
* കായംകുളം-കൊല്ലം 50-5 ലക്ഷം
* നാഗര്‍കോവില്‍-തിരുവനന്തപുരം 15-5 ലക്ഷം



 

ga