ഭോപ്പാലിന്റെ ദുര്‍വിധി

Posted on: 22 Nov 2014



1984 ഡിസംബറില്‍ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നുണ്ടായ വിഷവാതകച്ചോര്‍ച്ച ഒരു ആകസ്മിക ദുരന്തമായിരുന്നില്ല. വിനാശകരമായ ഇത്തരമൊരു സാധ്യതയെപ്പറ്റി യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മാനേജ്‌മെന്റിന് വേണ്ടത്ര മുന്നറിവുണ്ടായിരുന്നുവെന്നാണ് അനുമാനം. ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവം കമ്പനി അധികൃതരുടെ മനഃപൂര്‍വമായ അലംഭാവത്തിന്റെ ഫലമായിരുന്നു.




BHOPAL GALLERY

 

ga