വിഷ വാതക ഉത്പാദനം ആളുകള്‍ തിങ്ങിപ്പാര്‍ത്തിടത്ത്

Posted on: 22 Nov 2014



ഇത്രയും മാരകമായ വിഷവസ്തു ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് തന്നെ സ്ഥാപിക്കേണ്ടിയിരുന്നോ? ഇത്തരത്തിലുള്ള ഫാക്ടറികള്‍ ലോകത്ത് ആകെ രണ്ടിടത്തെ ഉള്ളുവത്രേ. അതിലൊന്നാണ് ഭോപ്പാലിലേത്.

രക്ഷാസംവിധാനങ്ങളുടെ അപര്യാപ്തതയും ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. ഇതിനൊന്നും കമ്പനിയോ സംസ്ഥാനമോ മതിയായ ഉത്തരം നല്‍കിയില്ല. ദുരന്തങ്ങളുടെ ഘോഷയാത്രയാണ് ഈ നാട്ടില്‍ നടക്കുന്നത്. അതെല്ലാം കണ്ടും കേട്ടും സഹിച്ചും പാവം ജനങ്ങള്‍.




BHOPAL GALLERY

 

ga