വാതകദുരന്തം ബോംബെയിലും പതിയിരിക്കുന്നു

Posted on: 22 Nov 2014



ഭോപ്പാലിലെ പോലെ ദക്ഷിണ ബോംബെയിലെ ചെമ്പൂരിലും യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുണ്ടായിരുന്നു. അവിടെയും ബെന്‍സീന്‍ ദ്രാവകം ലീക്ക് ചെയ്ത് കത്തി രണ്ടു തൊഴിലാളികള്‍ക്ക് പരുക്കേറ്റ കാര്യം മാതൃഭൂമിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നുപ്ലാന്റുകളില്‍ എത്തിലീന്‍ ലീക്ക് ചെയ്തിരുന്നു. കൂടാതെ ഓരോ പന്ത്രണ്ട് മണിക്കൂറിലും 8,900 റാത്തല്‍ എത്തിലീനാണ് പുറത്തുവിടുന്നതെന്നാണ് തൊഴിലാളികള്‍. മാരകമായ ബെന്‍സീന്‍, ക്രോട്ടോണ്‍ തുടങ്ങിയ വാതകങ്ങളുടെ ചോര്‍ച്ചയും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.




BHOPAL GALLERY

 

ga