ലോകചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം

Posted on: 22 Nov 2014



1984 ഡിസംബര്‍ രണ്ടിന് പാതിരയ്ക്കും മൂന്നിന് പുലര്‍ച്ചെയ്ക്കും ആണ് ലോകത്തെ തന്നെ നടുക്കിയ ആ ദുരന്തം മധ്യപ്രദേശിനന്റെ തലസ്ഥാനമായ ഭോപ്പാലിലുണ്ടായത്.

ബഹുരാഷ്ട്ര കമ്പനിയായിരുന്ന യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലുള്ള കീടനാശിനി ഫാക്ടറിയില്‍ നിന്ന് ചോര്‍ന്ന മീതൈല്‍ ഐസോ എന്ന വിഷവാതകം ശ്വസിച്ച് മരിച്ചത് മൂവായിരത്തിലേറേ പേര്‍. എണ്ണായിരത്തിലേറെപ്പേര്‍ക്ക് പിന്നീട് ജീവന്‍ നഷ്ടമായി.

ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് വൈകല്യങ്ങളുണ്ടായി. രക്ഷപ്പെട്ടവരും മരിച്ചവരുടെ ബന്ധുക്കളും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായുള്ള നിയമയുദ്ധം ഇന്നും തുടരുന്നു.




BHOPAL GALLERY

 

ga