മനസ്സും ശരീരവും മരവിപ്പിച്ച ഭീകരരംഗങ്ങള്‍

Posted on: 22 Nov 2014



'ഭോപ്പാല്‍: മോര്‍ച്ചറികളില്‍ ഒതുങ്ങാതെ ആസ്പത്രി വളപ്പുകളില്‍ നിരത്തിയിട്ട ശവശരീരങ്ങള്‍, മരണവുമായി മല്ലടിക്കുന്നവരുമായി ഇപ്പോഴും ആസ്പത്രികളിലേക്ക് നീങ്ങുന്ന ട്രക്കുകളും ടെമ്പോകളും, ആസ്പത്രി വളപ്പുകളില്‍ പെട്ടന്നുയര്‍ത്തിയ കൂടാരങ്ങളില്‍ കണ്‍പോളകള്‍ തുറക്കാനാവാതെ പിടയുന്ന ആയിരങ്ങള്‍. മനുഷ്യരാശിയായ മുഴുവന്‍ നടുക്കുന്ന വിഷവായു ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഭോപ്പാലിന്റെ മുഖം ഇപ്പോള്‍ ഭീകരമാണ്. വിവരിക്കാന്‍ വാക്കുകളില്ല, മനസ്സും ശരീരവും ഒരുപോലെ ഇവിടെ മരവിക്കുന്നു.'

അന്ന് ആ ദയനീയ ദൃശ്യങ്ങള്‍ നേരില്‍ കണ്ട മാതൃഭൂമി പ്രതിനിധി വി രാജഗോപാല്‍ എഴുതിയതിങ്ങനെ.

റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



BHOPAL GALLERY

 

ga