കൂട്ടശവദാഹങ്ങള്‍, മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശവങ്ങള്‍

Posted on: 22 Nov 2014



മരണം 2000. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ ശ്മശാനങ്ങളിലും പള്ളിപ്പറമ്പുകളിലും വമ്പിച്ച തിരക്ക്. ഛോള ശ്മശാന്‍ ഘട്ടില്‍ പത്തും പതിനഞ്ചും പേരുടെ കൂട്ടശവദാഹങ്ങള്‍ ഇടതടവില്ലാതെ സൗജന്യമായി നടത്തിക്കൊടുക്കുന്നു.

ജയപ്രകാശ് നഗറിലെ ചേരിയില്‍ 135 മൃതദേഹങ്ങള്‍ മണ്ണെണ്ണയൊഴിച്ചാണ് സംസ്‌കരിച്ചത്. ഫിര്‍ദൗസ് പള്ളിപ്പറമ്പില്‍ ഇടതടവില്ലാതെ കബറടക്കം നടക്കുന്നു. മയ്യത്തുകള്‍ പൊതിയാനുള്ള വെള്ളത്തുണികള്‍ ഒരുക്കാന്‍ തയാറുള്ളവര്‍ പള്ളിക്കുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്നു.




BHOPAL GALLERY

 

ga