വിഷവായുവേറ്റ് കണ്ണുരോഗികളായവര്‍ ഒരു ലക്ഷത്തിലധികം. ഇതിലെത്ര പേര്‍ അന്ധരാകും? ആര്‍ക്കും അറിയില്ല. കണ്ണുകള്‍ ദാനം ചെയ്യാന്‍ ഹെല്‍ത്ത് ഡയറക്ടര്‍ പരസ്യപ്രസ്താവന നടത്തിയത് പരിഭ്രാന്തി പരത്തി.
മരിച്ചവരില്‍ മലയാളിയും. കോട്ടയത്തുകാരനായ കറിപ്പാലില്‍ ചാക്കോ (26) ആണത്. ജെ.ആന്റ്.കെ ബാറ്ററീസില്‍ ഉദ്യോഗസ്ഥനായിരുന്നു. മരിച്ചെന്നു കരുതി മോര്‍ച്ചറിയില്‍ കൊണ്ടുവന്ന യുവതി അടുത്ത ദിവസം രാവിലെ കണ്ണുതുറന്നു.
മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത അന്നത്തെ വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക