ദുരന്തം അന്വേഷിക്കാന്‍ സിബിഐ രംഗത്ത്‌

Posted on: 22 Nov 2014



ഭോപ്പാല്‍ ദുരന്തം സിബിഐ അന്വേഷിച്ചു. തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ കമ്പനി നേരത്തെ തന്നെ സര്‍ക്കാര്‍ അടച്ചുപൂട്ടി. ആന്‍ഡേഴ്‌സനോട് സിബിഐ ഉദ്യോഗസ്ഥരുടെ സമ്മതമില്ലാതെ രാജ്യം വിടരുതെന്ന നിര്‍ദ്ദേശവും നല്‍കി.

വിഷവാതകം ചോര്‍ന്ന ദിവസം കൃത്യമായി എന്തു സംഭവിച്ചു എന്നറിയുന്ന ഏക ജീവനക്കാരന്‍ ഷക്കീര്‍ അഹമ്മദ് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയിലായിരുന്നു.




BHOPAL GALLERY

 

ga