ഭോപ്പാല്‍ ഇനിയുമുറങ്ങില്ല!

Posted on: 22 Nov 2014



'ഇനി ഭോപ്പാലിനെ മറക്കാം. കാല്‍നൂറ്റാണ്ട് മുമ്പൊരു അര്‍ധരാത്രിയില്‍ യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് ചോര്‍ന്ന വിഷവാതകം ആയിരങ്ങളെ കൊന്നൊടുക്കിയ മഹാദുരന്തത്തിന്റെ അവസാന രംഗത്തിന്റെ തിരശ്ശീല വീഴുന്നു. 23 കൊല്ലം നീണ്ട വിചാരണയ്‌ക്കൊടുവില്‍ സിബിഐ കേസിന്റെ വിധി വന്നപ്പോള്‍ അന്തിമവിജയം അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ തന്നെ ആവര്‍ത്തിച്ചുറപ്പിക്കുന്നു.'








BHOPAL GALLERY

 

ga