ജീവന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ മുഖ്യം ഭക്ഷണം തന്നെ. മനുഷ്യ സമൂഹത്തിന്റെ പുരോഗതിക്കനുസൃതമായി ഭക്ഷണശീലങ്ങളില്‍ വലിയമാറ്റങ്ങള്‍ വന്നിട്ടുണ്ട്. തെറ്റായ ഭക്ഷണചര്യകളാണ് നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്നതെന്നും വൈദ്യശാസ്ത്രം പറയുന്നു. ആരോഗ്യകരമായ ഭക്ഷണ ശൈലിയെപറ്റി അറിയേണ്ടകാര്യങ്ങളാണ് ഈ വിഭാഗത്തില്‍.ഓരോ വിഭാഗങ്ങളിലെയും വിശദാംശങ്ങളറിയാന്‍ താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
View Slideshow














അനുവദനീയമായതില്‍ കവിഞ്ഞ് രാസഘടകങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് രാജ്യത്തൊട്ടാകെ മാഗി നൂഡില്‍സ് നിരോധിച്ചു. ..




