കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം
Posted on: 22 Mar 2015
തലശ്ശേരി: റാണാഘട്ടില്‍ കന്യാസ്ത്രീയെ അപമാനിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് തലശ്ശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു.
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡോ. ജോണ്‍ ജോസഫ്, കെ.വി.മാണി, എന്‍.ഡി.സണ്ണി, ഷിബു ജോസഫ്, ജോബി കുന്നിപ്പറമ്പില്‍, മാത്യു കളപ്പുരക്കല്‍, വത്സമ്മ മഠത്തിപ്പറമ്പില്‍, ലില്ലിക്കുട്ടി മൂലയില്‍, ലിന്‍സി പ്ലാക്കില്‍, ഫാ.ആന്റണി തെക്കേമുറിയില്‍, ഫാ.ജോണ്‍ വെങ്കിട്ടയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാനവസേവാപുരസ്‌കാര വിജയപത്ര ജേതാവ് ഫാ. ജോസഫ് മഞ്ചപ്പിള്ളിയെ യോഗത്തില്‍ ആദരിച്ചു.