ഫൈലിന്‍ എന്നാല്‍ ഇന്ദ്രനീലം

Posted on: 13 Oct 2013

ഇന്ത്യാസമുദ്രത്തിന്റെ വടക്കന്‍ഭാഗത്ത് വീശുന്ന ഉഷ്ണമേഖലാ കാറ്റുകള്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ 32 പേരുകളില്‍ ഒന്നാണ് ഫൈലിന്‍. തായ്‌ലന്‍ഡാണ് ഈ പേര് നിര്‍ദേശിച്ചത്. ഇന്ദ്രനീലം എന്നാണ് തായ് ഭാഷയില്‍ അര്‍ഥം. ഇതിനുമുന്‍പ് മഹാസെന്‍ എന്ന പേരാണ് ഉപയോഗിച്ചത്. അടുത്തത് ബംഗ്ലാദേശ് നിര്‍ദേശിച്ച ഹെലന്‍ എന്ന പേരാണ്.
2004 മുതല്‍ ഏഷ്യന്‍രാജ്യങ്ങളുണ്ടാക്കിയ പട്ടികയാണിത്.




Photos

 

ga