1, ഗര്‍ഭം ഉറപ്പാക്കാന്‍ ഡോക്ടറെ കാണണമെന്നില്ല. ലാബില്‍ചെന്ന് മൂത്രം പരിശോധിച്ചാല്‍ മതി.2, ഗര്‍ഭംധരിച്ചാല്‍ വൈകാതെ ഗൈനക്കോളജിസ്റ്റിനെ കാണണം. ബി.പി തൂക്കം തുടങ്ങിയ പ്രാഥമിക കാര്യങ്ങള്‍ പരിശോധിക്കാം.
3, ഒരു മാസം ഇടവിട്ട് ഡോക്ടറെ കാണുക.
4, നാലാം ആഴ്ചയിലും 20-ാം ആഴ്ചയ്ക്കുമുമ്പും സ്‌കാനിങ് നിര്‍ദ്ദേശിക്കാറുണ്ട്.
5, ഏഴുമാസമായാല്‍ രണ്ടാഴ്ചകൂടുമ്പോള്‍ ഡോക്ടറെ കാണണം.
6, ഒമ്പതാം മാസം മുതല്‍ എല്ലാ ആഴ്ചയും പരിശോധന വേണം












ഞാന്‍ എട്ടു മാസം ഗര്‍ഭിണിയാണ്. ജോലിയുടെ തിരക്കുകള്‍ കാരണം കൃത്യമായി ചെക്കപ്പുകള്‍ ചെയ്യാന്‍ സാധിക്കാറില്ല. ..