Follow us on
Download
ഗുരുവായൂരമ്പലനടയില്‍ വിഷുദിവസം ഞാന്‍ പോകും...
ഗുരുവായൂര്‍ ഇന്ന് ലോകം മുഴുവനും കീര്‍ത്തികേട്ട പുണ്യഭുമിയാണ്. ഭക്തിയുടെ ലഹരിയില്‍ ദുഖങ്ങള്‍ ഇറക്കിവെക്കാനും ആശ്വാസം തേടാനും ലക്ഷങ്ങളാണിവിടെയെത്തുന്നത്. വിശ്വാസികള്‍ക്കു മാത്രമല്ല സഞ്ചാരികള്‍ക്കും ഇവിടെ കാണാനും കേള്‍ക്കാനും...
read more...
കണി കാണും നേരം കമലാ നേത്രന്റെ...
മലയാളികളുടെ കാര്‍ഷികോത്സവമാണ് വിഷു. കന്നിവിളയുടെ സന്നാഹങ്ങള്‍ വിഷുനാളില്‍ തുടങ്ങുന്നു. വിഷുക്കാളയെ പൂട്ടി, വിഷുക്കഞ്ഞി കുടിച്ചാരംഭിക്കുന്ന ചെളിക്കണ്ടമുഴല് കഴിഞ്ഞാല്‍ പണിയാളര്‍ക്ക് വിഷുസ്സദ്യയും വിഷുക്കോടിയും കിട്ടുമായിരുന്നു....
read more...
തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരുന്നില്ല
ഭക്തസഹസ്രങ്ങളുടെ പുണ്യസന്നിധിയായ ഗുരുവായൂര്ക്ഷേത്രനടയില് മനസ്സിലെ കാണിക്കയര്പ്പിക്കുകയാണ് നര്‍ത്തകി രാജശ്രീ വാര്യര്‍ പുലര്‍കാല നിലാവ് മയങ്ങുന്നു കിഴക്കേ ഗോപുരനടയില്‍. അകത്ത് ശംഖനാദവും നാദസ്വരവും...
read more...
വിഷു നല്കുന്ന ആരോഗ്യ ശീലങ്ങള്‍
കേരളത്തിന്റെ സംസ്ക്കാരവും പൈതൃകവും ഓര്‍മിപ്പിക്കുന്ന ആഘോഷങ്ങള്‍ക്ക് ആരോഗ്യസംരക്ഷണവുമായും ബന്ധമുണ്ടെന്നുകാണാം. മേടമാസത്തിലെ പ്രധാന ആഘോഷമായ വിഷുവിനോടനുബന്ധിച്ചുള്ള അനുഷ്ടാനങ്ങള്‍ ആരോഗ്യകരമായ...
read more...
1 കോടിയുടെ കൈനീട്ടം നല്കി സരസ്വതിയമ്മ
മല്ലപ്പള്ളി: ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വയാര്‍ജ്ജിത സ്വത്ത് മുഴുവന്‍ നാടിന് വിഷുക്കൈനീട്ടമായി നല്കി ശ്രീധരന്‍പിള്ളയും സരസ്വതിയമ്മ ടീച്ചറും മാതൃകയാകുന്നു. ജീവിതവഴിയില്‍ ആലംബം നഷ്ടമാവുന്ന വൃദ്ധജനങ്ങളെ...
read more...
മനസ്സില്‍ നിറയുന്ന വിഷുപ്പാട്ടുകള്‍
പ്രശസ്തരുടെ വിഷുപ്പാട്ടുകളിലൂടെ.. റഫീക്ക് അഹമ്മദ് ''വിഷു എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന പാട്ട് 'സംക്രമവിഷുപക്ഷി' എന്ന വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടിലെ പാട്ടാണ്. എന്നാല്‍ വിഷു എന്ന...
read more...
കണിക്കൊന്ന പൂക്കേണ്ട കാലം
ഗോഡ് ഡെലൂഷന് എന്ന അതിപ്രശസ്തവും അത്രതന്നെ വിവാദപരവുമായ പുസ്തകം എഴുതിയ റിച്ചാര്‍ഡ് ഡോക്കിന്‍സ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആയിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറില് സെല്‍ഫിഷ്...
read more...
വിഷു- ബാലമണിയമ്മ എഴുതിയ കവിത
മറയുമാണ്ടിനെത്തടവി മിന്നുന്നൂ മഹാനഗരത്തിന് വിടര്‍ന്ന കണ്ണുകള്‍. അവയിലൂടെ ഞാനരക്ഷണം കണ്ടേ,- നറുപത്തേഴാണ്ടിന്‍ വിഷു വിളക്കുകള്‍. പറന്നുവന്നെന്നെപ്പുണര്‍ന്നു പോരുന്ന പിറന്ന നാട്ടിന്റെ ശുഭപ്രതീക്ഷകള്‍;...
read more...
വിഷുവിനെക്കുറിച്ച് അറിയേണ്ടതെല്ലാം...
കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ വര്‍ഷഫലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക. കേരളത്തില്‍...
read more...
കരിഞ്ഞുണങ്ങിയ കൊന്നപ്പൂവ്
എനിക്കേറെ പ്രിയപ്പെട്ട ഒരു വിഷുക്കാലത്ത് കൈയിലൊരു കുല കൊന്നപ്പൂ തന്ന് എന്റെ പിന്‍വിളി കാതോര്‍ക്കാതെ നീ നടന്നകന്നു. തിരിച്ചുവരില്ലെന്ന തിരിച്ചറിവില്‍ അലറിക്കരഞ്ഞ് കരിഞ്ഞുണങ്ങിയ കൊന്നപ്പൂക്കള്‍ ഭ്രാന്തിയെപ്പോലെ...
read more...
മുറ്റത്തെ കണിക്കൊന്ന- മുല്ലനേഴിയുടെ കവിത
അറ്റവേനലാ,ണില്ലാ കുടിനീ,രെന്നാലെന്റെ മുറ്റത്തെക്കണിക്കൊന്ന പൂത്തുനില്ക്കുകയല്ലോ! കത്തുന്നൊരുഷ്ണക്കാറ്റിന്‍ ചിറകില്‍ തീനാവുമായ് മൃത്യുവന്നെത്തുന്നൊരീ വിഷുവല്‍പ്പുലരിയില്‍ കരിഞ്ഞ നെല്‍പ്പാടങ്ങള്‍,...
read more...
വിഷുക്കണി എങ്ങനെ ഒരുക്കാം
വിഷു എത്തുകയായി. വിഷുക്കണി എങ്ങനെ ഒരുക്കാം. കൊന്നപ്പൂ കൃഷ്ണന്റെ കിരീടമാണെന്നാണ് സങ്കല്‍പ്പം. കണി വെള്ളരി കൃഷ്ണന്റെ മുഖമാണെന്നും വിളക്കുകള്‍ കണ്ണുകളാണെന്നും വിശ്വാസം. ഇതെല്ലാം ചേര്‍ത്തുവച്ച് വിഷുക്കണി...
read more...
എന്റെ ഓര്‍മ്മയിലെ കൊന്നമരം
ഓഫീസില്‍ പോവാനായി ഇറങ്ങിയപ്പോള്‍ നേരം വൈകി. സമയത്തെത്തുമോ എന്ന ചിന്തയായിരുന്നു മനസ്സില്‍മുഴുവന്‍. ബസ്സില്‍ കയറി എന്നത്തേയും പോലെ മനസ്സിനെ മേയാന്‍ വിട്ടു. എവിടെ പോവാന്‍..അത് ഓഫീസിനെ ചുറ്റിപ്പറ്റിത്തന്നെ...
read more...
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരിടത്തരം വൃക്ഷമാണ് കണിക്കൊന്ന. തണല്‍മരമായും അലങ്കാരവൃക്ഷമായും ശോഭിക്കുന്ന ഈ മരം ഏതാണ്ട് 10-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ജനവരി-ഫിബ്രവരി മാസങ്ങളില്‍ ഇലകള്‍ പൊഴിയുകയും...
read more...
കൂടുതല്‍ വാര്‍ത്തകള്‍
തീക്കളി കൊണ്ട് ജീവിക്കുന്ന തങ്കമ്മ
കതിന നിറയ്ക്കുക, പിന്നെ അതിന് തീകൊളുത്തി ഇടിമുഴക്കം പോലെ പൊട്ടിക്കുക. സ്ത്രീകള്‍ അപൂര്‍വമായുള്ള...
കണി കാണാം
കണികണ്ടുണരാം..
പടക്കം പൊട്ടിക്കാം