വിഷു എത്തുകയായി. വിഷുക്കണി എങ്ങനെ ഒരുക്കാം. കൊന്നപ്പൂ കൃഷ്ണന്റെ കിരീടമാണെന്നാണ് സങ്കല്‍പ്പം. കണി വെള്ളരി കൃഷ്ണന്റെ മുഖമാണെന്നും വിളക്കുകള്‍ കണ്ണുകളാണെന്നും വിശ്വാസം. ഇതെല്ലാം ചേര്‍ത്തുവച്ച് വിഷുക്കണി ഒരുക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടുത്തുന്നു. വീഡിയോ കാണാം.