ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിലെ വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ഇപ്രകാരം
സ്‌പൈസസ് ബോര്‍ഡ്-95 കോടി
വി.എസ്.എസ്.സി-679 കോടി
കശുവണ്ടി വികസന കൗണ്‍സിലിന്-4 കോടി
ടീ ബോര്‍ഡിന്-116 കോടി
ഫാക്ടിന്-35 കോടി
സ്‌പൈസസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്-151 കോടി
സമുദ്രോത്പന്ന കയറ്റുമതി അതോറ്റിക്ക്-107 കോടി
റബര്‍ ബോര്‍ഡ്-161 കോടി
കോഫി ബോര്‍ഡിന്-136 കോടി
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രസിന്റ് ലിമിറ്റഡിന്-17.10 കോടി
കപ്പല്‍ നിര്‍മ്മാണത്തിന് കൊച്ചി കപ്പല്‍ശാലയ്ക്ക്-40 കോടി
കപ്പല്‍ശാലയ്ക്ക് സമീപം ലൈറ്റ് ഹൗസ് നിര്‍മ്മാണത്തിന് മൂന്നു കോടി
കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് 6.38 കോടി