ആവശ്യമുള്ള സാധനങ്ങള്‍
1. അധികം പുളി ഇല്ലാത്തതും
പുതിയതുമായ കട്ട തൈര്
ഉടച്ച് എടുത്തത് ഒരു കപ്പ്
2. സവാള വട്ടത്തില്‍ അരിഞ്ഞത് അല്പം
ഉപ്പു തളിച്ച് തിരുമ്മിയത് കാല്‍കപ്പ്
3. പച്ചമുളക് അരിഞ്ഞത് അര ചെറിയ സ്പൂണ്‍
തയ്യാറാക്കേണ്ട വിധം
മേല്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി ഒരു പാത്രത്തിലാക്കി യോജിപ്പിച്ച്, തണുപ്പിച്ച് ഉപയോഗിക്കുക.