5000 രൂപയുടെ പ്രതിമാസ നിക്ഷേപം 4.72 ലക്ഷമായി

Posted on: 31 Mar 2015

മൂന്ന് വര്‍ഷംമുമ്പ് പ്രതിമാസം 5000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ പണം 2.61 ലക്ഷമായി വളര്‍ന്നിട്ടുണ്ടാകും. അതേസമയം, അഞ്ച് വര്‍ഷം മുമ്പാണ് നിക്ഷേപം തുടങ്ങിയിരുന്നതെങ്കില്‍ ഇത് 4.72 ലക്ഷവുമാകുമായിരുന്നു. അതായത് മൂന്ന് വര്‍ഷത്തെ ശരാശരി നേട്ടം 20 ശതമാനവും അഞ്ച് വര്‍ഷത്തെ നേട്ടം 13 ശതമാനവുമാണ്.





 

ga