എത്ര നിക്ഷേപിക്കാം?
Posted on: 31 Mar 2015
ആദ്യ നിക്ഷേപം അപേക്ഷാ ഫോമിനൊപ്പം നല്‍കണം. ടയര്‍ 1 അക്കൗണ്ടില്‍ പ്രതിവര്‍ഷം 6000 രൂപയാണ് അടയ്‌ക്കേണ്ടത്. 500 രൂപയുടെ മാസതവണകളായും അടയ്ക്കാം. എപ്പോള്‍ എത്ര തുകവീതം നിക്ഷേപിക്കണമെന്ന് നിക്ഷേപകന് തീരുമാനിക്കാം. പരമാവധി എത്ര തുകവേണമെങ്കിലും ആകാം.ga